Pages

Tuesday, September 1, 2026

ചോദ്യങ്ങൾ - ഉത്തരങ്ങൾ

 

ചോദ്യങ്ങൾ - ഉത്തരങ്ങൾ

അപര  നാമങ്ങൾ

 

നന്തനാർ - പിസി. ഗോപാലൻ

കോവിന്ദൻ - V V  അയ്യപ്പൻ

ഉറൂബ് - പി,സി  കുട്ടികൃഷ്ണൻ

തീക്കോടിയൻ - പി, കുഞ്ഞനന്ദൻ

വിലാസിനി - MK  മേനോൻ

സിലിക്കോസിസ്  സാധിക്കുന്ന  ശരീരഭാഗം --- ശ്വാസകോശം

സുപ്രിം കോടതി  നിലവിൽ വന്ന വര്ഷം ---1950 ജനുവരി 28

കഴുത്ത് പൂർണ്ണ വൃത്തത്തിൽ   തിരിക്കാൻ കഴിയുന്ന  പക്ഷി- മൂങ്ങ

കാവിരാജൻ എന്നറിയപ്പെടുന്ന താര്‌ -- സമുദ്ര ഗുപ്തൻ

ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ച രാജ്യം - മെക്സിക്കോ

ഹരിതകം ഉള്ള  ഒരു ജന്തു - യുഗലീന

തോറ്റങ്ങൾ  എന്ന കൃതി -- കോവിലൻ

മണലിപ്പുഴ   ഡാം  -- തൃശൂർ

മണ്ണ് കൃഷി  രീതികൾ എന്നിവയെ കുറിച്ചുള്ള  പഠനരീതികൾ  ശാസ്ത്രീയ പഠനം - അംഗോളജി അല്ലാത്ത

ഭാരത് രത്നം  ലഭി ച്ച  ഇന്ത്യക്കാരനല്ലാത്ത  വ്യക്തി -ഖാൻ  അബ്ദുൽ  ഗഫുർ ഖാൻ

ഭിന്ന ലിംഗക്കാർ  ഏറ്റവും കൂടുതൽ ഉള്ള രാജ്യം -- ഉത്തർ പ്രദേശ്

പ്രപഞ്ചത്തിൽ  ഏറ്റവും  കൂടുതൽ ഉള്ള മൂലകം -- ഹൈഡ്രജൻ

ഉറക്കം  സംബന്ധിച്ച ശാസ്ത്രീയ  പഠനം -- ഹിപ്നോളജി

ഉറുമ്പിനെകുറിച്ചുള്ള  ശാസ്ത്രീയ പഠനം - മെർമിക്കോളജി

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: