പരമോന്നത കോടതിയുടെ അന്തിമ വിധി തട്ടികളിക്കരുത് ,വിധി നടപ്പാക്കാതിരിക്കാൻ ഒരു നിയമ നിർമ്മാണവും നടപ്പാക്കാനാവില്ലവിധി നടപ്പാക്കാനാണ് നിയമ നിർമ്മാണo
അര
നൂറ്റാണ്ടോളം നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം, 1995 ലെ വിധിയിന്മേൽ ഉള്ള അപ്പീൽ പരിഗണിച്ച സുപ്രീം കോടതി 2017 ജൂലൈ 03 നു
പുറപ്പെടുവിച്ച അന്തിമ വിധിയിൽ...ഈ
വിധി അന്തിമമാണ്. ഇന്ത്യയിലെ ഒരു
കോടതിയിലും ഈ
വിധി ചോദ്യം ചെയ്യാൻ പാടില്ല. വിധി നടപ്പാക്കുന്നതിനു വേണ്ടി ആവശ്യമെങ്കിൽ പുതിയ നിയമം നിർമ്മിക്കുന്നതിനും സംസ്ഥാന സർക്കാരിന് അവകാശം ഉണ്ടായിരിക്കും...ഇതിൽ നിന്നും "പുതിയ നിയമം നിർമ്മിക്കാം " എന്ന രണ്ടു വാക്കുകൾ മാത്രം അടർത്തി എടുത്ത്, മുൻകാലത്തെ പോലെ സർക്കാരുകളെ കബളിപ്പിക്കാനാണ് വികട വിഭാഗത്തിന്റെ ശ്രമം.
എന്നാൽ മറ്റുള്ളവർ മന്ത്രിച്ചു കൊടുക്കുന്നതിനുപരി, കോടതി വിധി സ്വയം വായിച്ചു മനസ്സിലാക്കാൻ കഴിവുള്ള ബിരുദാനന്തര ബിരുദത്തോടെ നിയമം പഠിച്ച ഒരു
നിയമജ്ഞനാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നത് മാത്രം മതി നിയമവിരുദ്ധമായി ഒന്നും സംഭവിക്കില്ല എന്നുറപ്പിക്കാൻ...
ആരോടും പക്ഷം ചേരാതെ, നീഷ്പക്ഷമായി രാജ്യത്തിന്റെ നിയമങ്ങളും നിയമാനുസൃത കോടതികളുടെ വിധികളും നടപ്പാക്കുക എന്നത് മാത്രാണ് ശാശ്വത സമാധാനത്തിനുള്ള ഏകമാർഗ്ഗം,.വിധി നടപ്പാക്കാനാണ് നിയമ നിർമ്മാണം, അല്ലാതെ സുപ്രീം കോടതി വിധി റദ്ദാക്കാനല്ല എന്നത് ഏവരും മനസിലാക്കുക...അര നൂറ്റാണ്ടോളം നീണ്ട വാദ
പ്രതിവാദങ്ങൾക്ക് ശേഷം, 1995 ലെ വിധിയിന്മേൽ ഉള്ള അപ്പീൽ പരിഗണിച്ച സുപ്രീം കോടതി 2017 ജൂലൈ 03 നു പുറപ്പെടുവിച്ച അന്തിമ വിധിയിൽ...
ഈ
വിധി അന്തിമമാണ്. ഇന്ത്യയിലെ ഒരു
കോടതിയിലും ഈ
വിധി ചോദ്യം ചെയ്യാൻ പാടില്ല. വിധി നടപ്പാക്കുന്നതിനു വേണ്ടി ആവശ്യമെങ്കിൽ പുതിയ നിയമം നിർമ്മിക്കുന്നതിനും സംസ്ഥാന സർക്കാരിന് അവകാശം ഉണ്ടായിരിക്കും.ഇതിൽ നിന്നും "പുതിയ നിയമം നിർമ്മിക്കാം " എന്ന രണ്ടു വാക്കുകൾ മാത്രം അടർത്തി എടുത്ത്, മുൻകാലത്തെ പോലെ സർക്കാരുകളെ കബളിപ്പിക്കാനാണ് വികട വിഭാഗത്തിന്റെ ശ്രമം.
എന്നാൽ മറ്റുള്ളവർ മന്ത്രിച്ചു കൊടുക്കുന്നതിനുപരി, കോടതി വിധി സ്വയം വായിച്ചു മനസ്സിലാക്കാൻ കഴിവുള്ള ബിരുദാനന്തര ബിരുദത്തോടെ നിയമം പഠിച്ച ഒരു
നിയമജ്ഞനാണ് ഇന്ന് കേരളം ഭരിക്കുന്നത് എന്നത് മാത്രം മതി നിയമവിരുദ്ധമായി ഒന്നും സംഭവിക്കില്ല എന്നുറപ്പിക്കാൻ...
ആരോടും പക്ഷം ചേരാതെ, നീഷ്പക്ഷമായി രാജ്യത്തിന്റെ നിയമങ്ങളും നിയമാനുസൃത കോടതികളുടെ വിധികളും നടപ്പാക്കുക എന്നത് മാത്രാണ് ശാശ്വത സമാധാനത്തിനുള്ള ഏകമാർഗ്ഗം,.
വിധി നടപ്പാക്കാനാണ് നിയമ നിർമ്മാണം, അല്ലാതെ സുപ്രീം കോടതി വിധി റദ്ദാക്കാനല്ല എന്നത് ഏവരും മനസിലാക്കുക.സഭാചരിത്രവും കേസിന്റെ ചരിത്രവും
മനസിലാക്കാതെ
അഭിപ്രായം
പറയാതിരിക്കുക .
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment