Pages

Saturday, July 25, 2026

മാവേലിക്കര വഴുവാടി കല്ലുവളയത്തിൽ പുത്തൻ വീട്ടിൽ ശ്രി .ശാമുവേൽ വർഗ്ഗീസ് ( ജോയിച്ചായൻ) 90 വയസ് അന്തരിച്ചു

മാവേലിക്കര   വഴുവാടി  കല്ലുവളയത്തിൽ   പുത്തൻ വീട്ടിൽ ശ്രി .ശാമുവേൽ വർഗ്ഗീസ് ( ജോയിച്ചായൻ) 90 വയസ്  അന്തരിച്ചു .

മാവേലിക്കര   വഴുവാടി  കല്ലുവളയത്തിൽ   പുത്തൻ വീട്ടിൽ  ശ്രി ശാമുവേൽ വർഗ്ഗീസ് ( ജോയിച്ചായൻ) 90 വയസ്  അന്തരിച്ചു . ശവസംസ്ക്കാരം  ഇന്ന് , 2026 ജൂലൈ  25 ന് കുന്നം സെന്റ്ജോർജ്   ഓർത്തഡോൿസ്  പള്ളിയിൽ നടത്തി .' ഡോ .ഷാജി ,അഡ്വ . ഷില്ലിഷീന  എന്നിവർ മക്കളാണ് .കൊട്ടാരക്കര  കോളേജ്  മുൻ അദ്ധ്യാപിക  പ്രൊഫ   മോളി  ജേക്കബിൻറെ  പിതാവായ പരേതനായ  ശ്രി ജി .ജേക്കബിന്റെ  ഇളയ സഹോദരനാണ്    ഇന്നലെ അന്തരിച്ച  ശ്രി  ശാമുവേൽ വർഗീസ്  ( ജോയിച്ചായൻ) . ജോയിച്ചായന്റെ  ദേഹവിയോഗത്തിൽ  കൊട്ടാരക്കര  കുരാക്കാർ  കുടുംബത്തിൻറെ ആദരാഞ്ജലികൾ

                                      പ്രൊഫ്. ജോൺ കുരാക്കാർ

No comments: