Pages

Saturday, July 25, 2026

കേരളകാവ്യ കലാ സാഹിതി പ്രവർത്തക സമ്മേളനവും സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മത്സരവും നടത്തി

കേരളകാവ്യ കലാ  സാഹിതി  പ്രവർത്തക  സമ്മേളനവും  സ്കൂൾ  വിദ്യാർത്ഥികൾക്ക്  വേണ്ടി  ക്വിസ് മത്സരവും നടത്തി















കേരളകാവ്യ കലാ  സാഹിതി  പ്രവർത്തക  സമ്മേളനവും  സ്കൂൾ  വിദ്യാർത്ഥികൾക്ക്  വേണ്ടി  ക്വിസ് മത്സരവും 2026 ജൂലൈ 25 നു  കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ വച്ച് നടത്തി , ഉത്ഘാടനം  രാവിലേ 10 മണിക്ക്  മുൻ എം,എൽ   അഡ്വ . ഐഷാ പോറ്റി  നിർവഹിച്ചു ,   രചന പബ്ലിക്കേഷൻ  ചെയർമാൻ ശ്രി കെ ഭാസ്ക്കരൻ  അധ്യക്ഷത വഹിച്ചു ,  കേരള കാവ്യ കലാ സാഹിതി  പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ  മുഖ്യ പ്രഭാഷണം  നടത്തി . ശ്രി മാത്യു ലുക്ക് , ശ്രി .രെഞ്ചു മൈലം , പ്രൊഫ്, മോളി കുരാക്കാർ , കോംറെഡ്  ഇൻഫോസിസ്  മാനേജിങ്  ഡയറക്ടർ  സാം കുരാക്കാർ , അഡ്വ .സാജൻ കോശി ,കുഞ്ഞുമോൻ ചെറുകര എന്നിവർ  സംസാരിച്ചു .  ക്വിസ് മത്സരത്തിൽ  വിവിധ സ്കൂളുകളിൽ നിന്നായി 25 കുട്ടികൾ പങ്കെടുത്തു . പൊതുവിജ്ഞാനത്തെ  അടിസ്ഥാനമാക്കി യുള്ള  ക്വിസ് മത്സരത്തിന്  പ്രൊഫ്, ജോൺ കുരാക്കാർ  നേതൃത്വം നൽകി  .അവാർഡ്  വിതരണം  ഓഗസ്റ്റ് ഒന്നാം തീയതി  ശനിയാഴ്ച്ച  10 മണിക്ക്  കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന  കാവ്യകലാ സാഹിതി  പഠനക്യാമ്പിൽ വച്ച് നൽകുന്നതാണ് .. പങ്കെടുത്ത എല്ലാ കുട്ടികൾക്കും PARTICIPATION  സർട്ടിഫിക്കറ്റ് നൽകും  .5,6,7 വിഭാഗത്തിൽ  ഏറ്റവും കൂടുതൽ മാർക്ക്  നേടിയ ഒരേയോ കുട്ടികൾക്ക്  മെറിറ്റ് സർട്ടിഫിക്കറ്റ് ,   ഫോട്ടോ പതിച്ച  ഷീൽഡ് , 500( FIVE  HUNDRED ) ക്യാഷ്  അവാർഡ് എന്നിവ നൽകും .

മാത്യു  ലുക്ക് , ഡയറക്ടർ , പരീക്ഷാ വിഭാഗം


No comments: