Pages

Monday, October 6, 2025

കുങ്കുമപ്പൂക്കൾ.


കുങ്കുമപ്പൂക്കൾ.


കൊടും തണുപ്പിൽ മാത്രം വിരിയുന്ന കുങ്കുമപ്പൂവ് കൃഷി ഇപ്പോൾ കേരളത്തിൽ ചുരുക്കം ചില കർഷകർ കാലാവസ്ഥ കൃത്യമായി ക്രമീകരിച്ച് മുറിയിൽ കൃഷി ചെയ്യുന്നുണ്ട്. കുങ്കുമപ്പൂക്കളുടെ വിത്തിന്റെ വില 40 രൂപയാണെങ്കിൽ പൂക്കളുടെ വിപണി വില കിലോയ്ക്ക് 500000രൂപയാണ്. പക്ഷേ കൃഷി ചെയ്യണമെങ്കിൽ വിത്ത് കൊണ്ടുവരുന്നത് മുതൽ വിളവെടുക്കുന്നത് വരെ അതീവ ശ്രദ്ധ വേണമെന്ന് മാത്രം. സൗന്ദര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിനും ആയുർവേദ മരുന്ന് നിർമ്മാണത്തിനും കുങ്കുമപ്പൂവ് വളരെയധികം ആവശ്യമുണ്ട്. കൃഷി ചെയ്യുന്നതിന്റെ ചെലവാണ് പലർക്കും താങ്ങാൻ സാധിക്കാത്തത്. എങ്കിലും വിപണിയിൽ മിന്നും താരമാണ് 


 

No comments: