Pages

Monday, October 6, 2025

സുപ്രീംകോടതി ചീഫ് ജസ്​റ്റിസ് ബി ആർ ഗവായ്ക്കുനേരെ കോടതി മുറിക്കുളളിൽ അതിക്രമം.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്ക്കുനേരെ കോടതി മുറിക്കുളളിൽ അതിക്രമം. ജസ്റ്റിസിനുനേരെ അഭിഭാഷകൻ ഷൂ എറിയാൻ ശ്രമം നടത്തിയെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ന് രാവിലെ കേസുകൾ പരാമർശിക്കുന്നതിനിടയിലാണ് സംഭവമുണ്ടായത്. കോടതിമുറിക്കുളളിലേക്ക് അഭിഭാഷകൻ എത്തുകയും സനാതന ധർമ്മത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് ആരോപിക്കുകയായിരുന്നു



 

No comments: