Pages

Monday, October 6, 2025

കുഴഞ്ഞു വീണ് മരണപ്പെട്ടു.

എൻജിനിയറിങ് കോളേജ് വിദ്യാർഥിനി അൽഫോൻസ ജേക്കബ് കുഴഞ്ഞു വീണ് മരണപ്പെട്ടു. 19 വയസ്സായിരുന്നു പ്രായം CSCY രണ്ടാം വർഷ വിദ്യാർഥിനിയാണ്...ഉളിക്കൽ നെല്ലിക്കംപൊയിൽ ചാക്കോച്ചൻ കാരാമയിലില്ചാക്കോച്ചന്റെ മകളാണ്. അൽഫോൻസയുടെ സഹോദരി ജോയലും നേരത്തെ മരണപ്പെട്ടിരുന്നു...

ആദരാഞ്ജലികള്

 ജോൺ കുരാക്കാർ 




 

No comments: