Silver Jublee Celebration of the
Association of Retired Teachers of St. Gregorious college, Kottarakara.
കൊട്ടാരക്കര സെന്റ്. ഗ്രീഗോറിയോസ് കോളേജിലേ റിട്ടയേർഡ് ടീച്ചേർസ് അസോസിയേഷന്റെ രജത ജൂബിലി സമ്മേളനം കൊട്ടാരക്കര വൈസ്മെൻസ് ക്ലബ്ബിൽ വച്ച് 2025 സെപ്റ്റംബർ 20 ന് നടത്തി. 74 സീനിയർ അധ്യാപകർ പങ്കെടുത്തു. പ്രൊഫ. ടി. ജെ ജോൺസൻ അധ്യക്ഷത വഹിച്ച സമ്മേളനം പ്രൊഫ. കെ ജെ ചെറിയാൻ ഉദ്ഘാടനം.ചെയ്തു. പ്രൊഫ. കുഞ്ഞുകുഞ്ഞമ്മ, പ്രൊഫ. അച്ചാമ്മ ജോൺ, പ്രൊഫ. ജോൺ കുരാക്കാർ, റവ. ഫാദർ പ്രൊഫ. ജോർജ് വർഗ്ഗീസ്, പ്രൊഫ. ജി. ജേക്കബ്, പ്രൊഫ. കെ. ഒ ജോൺസൻ ഡോ. പി. കെ ജോസ് കുട്ടി, ഡോ. തോമസ് പണിക്കർ എന്നിവർ സംസാരിച്ചു. എൻഡോവ്മെന്റ് അവാർഡുകൾ പ്രൊഫ. വി. കെ മാത്യു, പ്രൊഫ. പി. എസ് ജോർജ് എന്നിവർ വിതരണം ചെയ്തു. 12.30 P. M ന് ഉച്ച ഭക്ഷണത്തോടെ സമ്മേളനം സമാപിച്ചു.
സെക്രട്ടറി














No comments:
Post a Comment