Pages

Monday, September 15, 2025

മലയാളികൾ നാടു വിടുന്നത് എന്തുകൊണ്ട്? പ്രൊഫ. ജോൺ കുരാക്കാർ മുംബൈ

 

മലയാളികൾ നാടു വിടുന്നത്

എന്തുകൊണ്ട്?

കേരളീയന് മറ്റു സംസ്ഥാനങ്ങളെ, രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?

മലയാളികൾ നാടു വിടുന്നത് എന്തുകൊണ്ട്?

ഇവിടെ തൊഴിൽ സ്ഥാപങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ. മറുനാട്ടിലേക്ക്. പോയ കിറ്റക്സ് ഇന്ന് കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കുറെ പേർക്ക്തൊഴിൽ ലഭിക്കുമായിരുന്നു.വരുമാനം, മുടക്കമില്ലാതെ കിട്ടുമായിരുന്നു. ഒരു വലിയ വ്യവസായം നാട്ടിൽ നിന്നും തുടച്ചു മാറ്റി ആന്ധ്രായിൽ. അവിടെ അന്യ സംസ്ഥാനക്കാർ, മലയാളി ഉൾപ്പടെ. പലരും വർക്ക്ചെയ്യുന്നു.ഇന്ന് ആലപ്പുഴ ജില്ലയിൽ ഒരുപാടു ഫാക്ട്ടറികൾ അടച്ചു പൂട്ടിയിട്ടവർഷനങ്ങളായി. ഒരു വ്യവസായം തുടങ്ങിയാൽ എങ്ങനെ പൂട്ടിപ്പിക്കാമെന്നാണ് നോക്കുന്നത്. മലയാളികൾ നാട്ടിൽ ജോലി ചെയ്യില്ല, ചെയ്താൽ വിയർപ്പിന്റെ അസുഖം.. അല്ലങ്കിൽ മേലങ്ങാത്ത വിയർ

പ്പില്ലാത്ത നോക്കുകൂലി അതും പാർട്ടികളുടെ അസിസ്ഥാനത്തിൽ. മറുനാട്ടിൽ സമരമില്ല, നോക്കുകൂലിയില്ല,വിശസ്തതയോടെ പണിയെടുക്കുന്നു. ഇവിടെ ആർക്കും ആരെ വിശ്വാസമില്ല.ഒരുപ്രെസ്ഥാനം കണ്ണിൽ നിന്ന് എങ്ങനെ തുടച്ചുമാറ്റികളയാം എന്നുള്ള ചിന്തയാണ് നമുക്കുള്ളത്.നമ്മുടെ

ഉൽപന്നങ്ങൾ വിശസ്തതയോടെ ഉപയോഗിക്കുക നിർമാതക്കാളെ വിശ്വസിക്കുക, അമേരിക്കയും ജെപ്പനും ചൈനയും, കൊറിയയും തുടങ്ങിയ രാജ്യങ്ങളിൽ.mഅവരുടെ ഉത്പന്നതിനു മൂല്യം കൂടുതൽ ആണ് എന്ന്. ചിന്തിക്കരുത്.

കുന്നംകുളത് ഉണ്ടാക്കി മെയിഡ് ഇൻ ജപ്പാൻ എന്ന് അടിച്ചാൽ ജെപ്പൻ വലിയവൻ, അവിടെ ഇന്ത്യ എന്ന് കുറിച്ചാൽ നെറ്റിച്ചുളുങ്ങും.. മനോഭാവം. മാറണം.വളരെയധികം തൊഴിൽ സാധ്യതകൾ ഉള്ള ഒരു രാജ്യമാണ് ഭാരതം.

പ്രൊഫ. ജോൺ കുരാക്കാർ

മുംബൈ

Top of Form

 

No comments: