ARTIST JOY
പ്രൊഫ്, ജോൺ കുരാക്കാർ സാറിൻറെ സുഹൃത് .കൊട്ടാരക്കര കുരാക്കാർ സെൻറർ -ൽ കുറെ വര്ഷം താമസിച്ചിരുന്നു .അതിനു മുൻപ് കരിക്കം കുരാക്കാർ ഗാർഡൻസിലും ഏതാനം വര്ഷം താമസിച്ചിരുന്നു . നൂറു കണക്കിന് എണ്ണഛായ ചിത്രങ്ങൾ ജോയി വരച്ചിട്ടുണ്ട് . പ്രതിഭാശാലിയായ ഒരു കലാകാരനാണ് അദ്ദേഹം . അദ്ദേഹത്തിൻറെ സഹധർമ്മിണിയും ആർട്ടിസ്റ്റാണ് . കുരാക്കാർ സാറിനു ഇരുപതോളം എണ്ണഛായ ചിത്രങ്ങൾ വരച്ചു നൽകിയിട്ടുണ്ട് . ശ്രി കെ,കെ ജോയി കേരളം കാവ്യ കലാ സാഹിതിയുടെ ജില്ലാ സെക്രട്ടറി ആയും പരീക്ഷാ വിഭാഗത്തിൻറെ ജനറൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്

No comments:
Post a Comment