സ്നേഹത്തിന്റെ ഭാഷ
കരുണയുടെ ഭാഷയാണ്
സ്നേഹത്തിന്റെ ഭാഷ മനുഷ്യനെ കാരുണ്യ പ്രവർത്തിയിലേക്ക് നയിക്കുന്നു. അവിടെ വലിപ്പചെറുപ്പമില്ല, അവിടെ അഹങ്കാരമില്ല, അവിടെ കരുണ മാത്രം. സ്നേഹത്തിന്റെ ഭാഷ അതുതന്നെയാണ്. അതു തന്നെയാണ് കരുണയുടെ ഭാഷയും. അത് മനുഷ്യനെ സമാധാനത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നു. അതാണ് പാലിയേറ്റിവ് കെയർ. നമുക്ക് സൂര്യൻ ആകാൻ കഴിഞ്ഞില്ലെങ്കിലും ഒരു മിന്നാമിനുങ്ങ് ആകാനെങ്കിലും കഴിയണം.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment