QUIZ-QUIZ 1000
1. കേരള സംസ്ഥാനം രൂപീകൃതമായത്
1956 നവംബർ ഒന്ന്
2. യുനസ്കോ അംഗീകാരം ലഭിച്ച കേരളീയ കലാരൂപങ്ങൾ
കഥകളി, കൂടിയാട്ടം
3. കേരളത്തിന്റെ തലസ്ഥാനം
തിരുവനന്തപുരം
4. കേരളത്തിന്റെ വിസ്തീർണം
38,863 ചതുരശ്രകിലോമീറ്റർ
5. കേരളത്തിലെ ജില്ലകളുടെ എണ്ണം
14
6. കേരളത്തിലെ ഏറ്റവും വലിയ ജില്ല
പാലക്കാട്
7. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല
ആലപ്പുഴ
8. കേരളത്തിലെ നിയമസഭ അംഗങ്ങളുടെ എണ്ണം 141
Also Read -
ഇതാ നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥി കടന്നുവരുന്നു...
9. കേരളത്തിലെ ലോക്സഭ അംഗങ്ങളുടെ എണ്ണം
20
10. കേരളത്തിന്റെ ഔദ്യോഗിക ഭാഷ
മലയാളം
11. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം
കണിക്കൊന്ന
12. കേരളത്തിന്റെ ഔേദ്യാഗിക വൃക്ഷം
തെങ്ങ്
13. കേരളത്തിന്റെ ഔദ്യോഗിക പക്ഷി
മലമുഴക്കി വേഴാമ്പൽ
14. കേരളത്തിന്റെ ഔദ്യോഗിക മൃഗം
ആന
15. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം
കരിമീൻ
16. കേരളത്തിന്റെ ഒൗദ്യോഗിക ഫലം
Also Read -
സ്വാതന്ത്ര്യദിനം -ക്വിസ് 50 ചോദ്യങ്ങൾ ഉത്തരങ്ങൾ
ചക്ക
17. കേരളത്തിന്റെ ഔദ്യോഗിക പാനീയം
ഇളനീർ
18. അറബിക്കടലിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവത നിര
പശ്ചിമഘട്ടം
19. സഹ്യാദ്രി, സഹ്യപർവതം എന്നിങ്ങനെ അറിയപ്പെടുന്ന പർവത നിര
പശ്ചിമഘട്ടം
20. പശ്ചിമഘട്ടം സ്ഥിതിെചയ്യുന്ന സംസ്ഥാനങ്ങൾ
ഗോവ, കർണാടക, തമിഴ്നാട്, കേരളം
21. പശ്ചിമഘട്ടത്തിന്റെ വിസ്തൃതി
1,60,000 ചതുരശ്ര കിലോമീറ്റർ
22. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി
Also Read -
ഹിരോഷിമ, നാഗസാക്കി ദിന ക്വിസ്
ആനമുടി
23. ആനമുടി സ്ഥിതിചെയ്യുന്ന പർവതനിര
പശ്ചിമഘട്ടം
24. സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന പർവത നിര
പശ്ചിമഘട്ടം
25. സൈലന്റ് വാലി സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല
പാലക്കാട്
26. സൈലന്റ് വാലി ദേശീയോദ്യാനത്തിലെ വനങ്ങളെ പ്രാദേശികമായി വിളിക്കുന്ന പേര്
സൈരന്ധ്രി വനം
27. കേരളത്തിലെ പശ്ചിമഘട്ടത്തിൽ നിലക്കൊള്ളുന്ന പ്രധാന മഴക്കാട്
സൈലന്റ് വാലി
28. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം
Also Read -
ചാന്ദ്രയാന് ചുറ്റുമുള്ള സ്വർണ നിറമുള്ള ആവരണം എന്താണ്?
2012
29. കേരളത്തിലെ കടൽത്തീരത്തിന്റെ ദൈർഘ്യം
580 കിലോമീറ്റർ
30. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ
വയനാട്, ഇടുക്കി, പാലക്കാട്, കോട്ടയം, പത്തനംതിട്ട
31. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്
മുഴുപ്പിലങ്ങാട് ബീച്ച്
32. കേരളത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖം
വിഴിഞ്ഞം
33. കേരളഭൂമിയെ പ്രധാനമായും മൂന്നുവിഭാഗങ്ങളായി തിരിക്കാം. ഏതെല്ലാം?
മലനാട്, ഇടനാട്, തീരപ്രദേശം (സമതലം)
34. കേരളത്തിൽ നാളികേരം സമൃദ്ധമായി വളരുന്ന പ്രദേശം
സമതലം
35. കേരളഭൂമിയുടെ
70 ശതമാനം ഭാഗത്തും കാണുന്ന മണ്ണ്
ലാറ്ററൈറ്റ് മണ്ണ്
36. കേരളത്തിൽ കറുത്തമണ്ണ് കാണപ്പെടുന്ന പ്രദേശം
ചിറ്റൂർ (പാലക്കാട്)
37. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടിയുടെ ഉയരം
8841 അടി
38. അഗസ്ത്യകൂടത്തിന്റെ ഉയരം
6132 അടി
39. കേരളത്തിലെ നദികളുടെ എണ്ണം
44
40. കേരളത്തിൽ പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
41
42. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം
മൂന്ന്
43. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ ഏതെല്ലാം
പാമ്പാർ, ഭവാനി, കബനി
44. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി
പെരിയാർ
45. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള നദി
മഞ്ചേശ്വരം പുഴ
46. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി
നെയ്യാർ
47. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
കല്ലട ജലസേചന പദ്ധതി
48. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
മലമ്പുഴ അണക്കെട്ട്
49. പെരിയാറിന്റെ നീളം
244 കിലോമീറ്റർ
50. ഇടുക്കി ഡാം സ്ഥിതിെചയ്യുന്ന നദി
പെരിയാർ
51. പെരിയാറിന്റെ ഉത്ഭവം
ശിവഗിരി മല
52. കേരളത്തിലെ ഏറ്റവും ചെറിയ നദിയായ മഞ്ചേശ്വരം പുഴയുടെ നീളം
16 കിലോമീറ്റർ
53. കേരളത്തിലെ ഏറ്റവും വലിയ കായൽ
വേമ്പനാട്ട് കായൽ
54. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
ശാസ്താംകോട്ട കായൽ
55. ശാസ്താംകോട്ട കായലിന്റെ വിസ്തൃതി
1.44 ചതുരശ്ര കിലോമീറ്റർ
56. കേരളത്തിന്റെ തണ്ണീർത്തടങ്ങളുടെ ആകെ വിസ്തൃതി
12,730.07 ഹെക്ടർ
57. കേരളത്തിൽ വനമില്ലാത്ത ജില്ല
ആലപ്പുഴ
58. േകരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം
16
59. കേരളത്തിലെ ദേശീയോധ്യാനങ്ങളുടെ എണ്ണം
അഞ്ച്
60. കേരളത്തിലെ ആദ്യ വന്യജീവി സങ്കേതം
പെരിയാർ വന്യജീവി സങ്കേതം
61. പെരിയാർ വന്യജീവി സങ്കേതം സ്ഥാപിച്ച രാജാവ്
ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ്
62. പെരിയാർ വന്യജീവി സേങ്കതം സ്ഥാപിച്ച വർഷം
1934
63. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ പ്രദേശം
ഇരവികുളം നാഷനൽ പാർക്ക്, ഇടുക്കി
64. മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം
ചെന്തുരുണി വന്യജീവി സേങ്കതം(കൊല്ലം)
65. കേരളത്തിൽ 2010ൽ വന്യജീവി സങ്കേതമായി പ്രഖ്യാപിച പ്രദേശം
മലബാർ വന്യജീവി സങ്കേതം
66. മലബാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുന്ന പ്രദേശം
കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ (കോഴിക്കോട്)
67. കേരളത്തിൽ ഉഷ്ണമേഖല മഴക്കാടുകൾ കാണുന്ന ജില്ലകൾ
പാലക്കാട്, ഇടുക്കി
68. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല
വയനാട്
69. പക്ഷിപാതാളം സ്ഥിതിെചയ്യുന്ന മലനിര
വയനാട്ടിലെ ബ്രഹ്മഗിരി
70. കേരളത്തിലെ ആദ്യ പക്ഷി സേങ്കതം
തേട്ടക്കാട്
71. തേട്ടക്കാട് പക്ഷിസേങ്കതം സ്ഥിതിചെയ്യുന്ന ജില്ല
എറണാകുളം
72. കൊച്ചി നഗരത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസേങ്കതം
മംഗളവനം
73. കൊച്ചിയുടെ ശ്വാസകോശം
മംഗളവനം
74. കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ലകൾ
ഇടുക്കി, വയനാട്
75. കേരളത്തിലെ ആദ്യ റെയിൽപാത
ബേപ്പൂർ മുതൽ തിരൂർ വരെ
76. കേരളത്തിൽ ആദ്യ റെയിൽപാത സ്ഥാപിച്ച വർഷം
1861
77. അറബിക്കടലിന്റെ റാണി
കൊച്ചി
78. കേരളത്തിലെ ദേശീയ ജലമാർഗം
കൊല്ലം -കോട്ടപ്പുറം ദേശീയജലപാത -3
79. കേരളത്തിലെ ആദ്യ വിമാനത്താവളം
തിരുവനന്തപുരം വിമാനത്താവളം
80. കൊച്ചി മെട്രോ പൊതു ജനങ്ങൾക്കായി തുറന്നുനൽകിയ വർഷം
2019
81. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
ഇ.എം.എസ് നമ്പൂതിരിപ്പാട്
82. കേരളത്തിന്റെ ദേശീയ ഉത്സവം
ഓണം
83. കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്ത വർഷം
2018
84. കേരളത്തിലെ വിമാനത്താവളങ്ങളുടെ എണ്ണം
നാല്
85. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ജില്ല
കാസർകോട്
86. സപ്ത ഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല
കാസർകോട്
87. കേരളത്തിൽ 12 പുഴകൾ സ്ഥിതിചെയ്യുന്ന ജില്ല
കാസർകോട്
88. തിരുവിതാംകൂർ രാജവംശത്തിന്റെ ആദ്യ പേര്
ചേര രാജവംശം
89. ആധുനിക തിരുവിതാംകൂറിന്റെ ശിൽപി
അനിഴം തിരുനാൾ മാർത്താണ്ഡവർമ
90. ശ്രീ പത്മനാഭ ദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
അനിഴം തിരുനാൾ മാർത്താണ്ഡവർമ
91. വേണാട് രാജ്യത്തിന്റെ രാജാവ് അറിയപ്പെട്ടിരുന്നത്
ചിറവാ മൂപ്പൻ
92. ചിറവാമൂപ്പന്റെ ആസ്ഥാനം
കൊല്ലം പനങ്കാവ്
93. വേണാട് രാജ്യെത്ത യുവ രാജാവ് അറിയപ്പെടുന്നത്
തൃപ്പാപ്പൂർ മൂപ്പൻ
94. വോണാട്ടിലെ ആദ്യ ഭരണാധികാരിയായി കരുതപ്പെടുന്നത്
അയ്യനടികൾ തിരുവടികൾ
95. അവസാനത്തെ കുലശേഖര ചക്രവർത്തി
രാമവർമ കുലശേഖരൻ
96. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്കൃത കൃതികളിൽ ജയസിംഹനാടെന്നും അറിയപ്പെട്ടിരുന്ന സ്വരൂപം
ദേശിങ്ങനാട് സ്വരൂപം
97. കേരളകാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
98. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥം
ചെമ്പഴന്തി (തിരുവനന്തപുരം)
99. 1498ൽ യൂറോപ്യൻ സഞ്ചാരിയായ വാസ്കോ ഡ ഗാമ വന്നിറങ്ങിയ സ്ഥലം
കോഴിക്കോട് കാപ്പാട്
No comments:
Post a Comment