യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവ് ( യു. ആർ. ഐ )സിൽവർ ജുബിലീ സെലിബ്രേഷൻ നടത്തി.
യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റിവ് ( യു. ആർ ഐ ) സൗത്ത് ഇന്ത്യ റീജിയന്റെ ആഭിമുഖ്യത്തിൽ കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ വച്ച് യു. ആർ. ഐ യുടെ സിൽവർ ജുബിലീ സെലിബ്രേഷൻ നടത്തി.
റൈറ്റ് റവ ഡോ. തോമസ് മാർ തിത്തോസ്എപ്പിസ്കോപ്പ
ആഘോഷം ഉത്ഘാടനം ചെയ്തു. പി. കെ രാമചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. എബ്രഹാം കരിക്കം സ്വാഗതം പറഞ്ഞു. യോഗത്തിൽ ബോധനന്ദ സ്വാമികൾ ഗ്ലോബൽ കൌൺസിൽ മുൻ ട്രസ്റ്റി പ്രൊഫ. ജോൺ കുരാക്കാർ, മാതാ ഗുരുപ്രിയ, അഡ്വക്കേറ്റ് ഗൗസ് പാഷാഎന്നിവർ പ്രസംഗിച്ചു. കെ. ജി മത്തായി കുട്ടി കൃതജ്ഞത പറഞ്ഞു. സംഗീത സായാഹ്നം പരിപാടിക്ക് ശ്രി. ഷിബു നേതൃത്വം നൽകി.
സെക്രട്ടറി
No comments:
Post a Comment