Pages

Tuesday, April 30, 2024

ഏഴാം മാർത്തോമ.

 

ഏഴാം മാർത്തോമ.

മലങ്കര സഭയുടെ പ്രധാന മേലധ്യക്ഷനായി സഭയെ ഭാഗ്യമോടെ നയിച്ച മാർത്തോമ്മ ഏഴാമന്റെ കബറിടം ഇന്നലെ കോലഞ്ചേരി പള്ളിയിൽ കണ്ടെത്തി.ഏഴാം മാർത്തോമാ
പകലോമറ്റം പരമ്പരയിൽ നിന്നുള്ള അവസാന മാർത്തോമാ. "മാത്തൻ കത്തനാർ" 1796 - ആറാം മാർത്തോമ്മായുടെ പിൻഗാമിയായി ചെങ്ങന്നൂരിൽ അഭിഷിക്തനായി.മലങ്കര സഭ ഒന്നേയുള്ളൂ യാക്കോബായ വിഭാഗം മലങ്കര സഭയുടെ ഭാഗമാണ്. അവർ വിഘടിച്ച് നിൽക്കുന്നു എന്നു മാത്രം. എന്തിലും അവർ കുറ്റം കണ്ടെത്തും. അവർക്ക് പ്രത്യേകമായി നിലനിൽപ്പില്ല. ഒന്നുകിൽ സഭ വിട്ടുപോകണം
അല്ലെങ്കിൽ ഒരുമിച്ച് പോകണം. മലങ്കര സഭയെ ആക്ഷേപിക്കുന്നത് കമിഴ്ന്നു കിടന്ന് തുപ്പുന്നത് പോലെയാണ്. ഒരുമിച്ച് നിന്നാൽ യാക്കോബായ എന്നും ഓർത്തോഡോക്സ് എന്നും ഉപയോഗിക്കാം.പ്രത്യേകമായാൽ രണ്ടു പേരും ഉപയോഗിനാവില്ല.

See

 

No comments: