ഹസ്സയിൽ നിന്ന്
വീണ്ടും വിലാപം -14
ഗാസായിൽ
ശരിയായ യുദ്ധം
ഇപ്പോഴാണ് തുടങ്ങിയത്.
കരാർ ലംഘിച്ചു.
അവർ ഇസ്രായേലിലേക്ക്
റോക്കറ്റ് ആക്രമണം
നടത്തി. ഇപ്പോഴും
150ലധികം ബന്ധികൾ
ഹമാസിന്റെ കയ്യിലുണ്ട്.
ഉഗ്രയുദ്ധമാണ് ഇപ്പോൾ
ഹസ്സയിൽ നടക്കുന്നത്.
ഗാസയിൽ സമാധാനം
അകലെയാണ്.ഹമാസ്
ഇരന്നു വാങ്ങിയ
യുദ്ധത്തിൽ നിന്ന്
പലസ്തീൻ കാരെ
ആര് രക്ഷിക്കും.
57 അറബ് രാജ്യങ്ങൾക്ക്
കഴിയുമോ?
ഹമാസിനെ
പൂര്ണമായും
ഇല്ലായ്മ ചെയ്യും
വരെ യുദ്ധം
അതെത്ര കഠിനമായാലും
തുടരുമെന്നും നെതന്യാഹു
മുന്നറിയിപ്പ് നല്കി.
യു.എസ്
സ്റ്റേറ്റ് സെക്രട്ടറി
ഹമാസ് ബന്ദികളെ
ഉടൻ വിട്ടയക്കണമെന്ന്
ആവശ്യപ്പെട്ടു. ഹമാസിന്റെ
കയ്യിൽ ബന്ദികൾ
ഇരിക്കുന്നിടത്തോളം കാലം
ഉഗ്രയുദ്ധം തന്നെ
നടക്കും. ബന്ദികളുടെ
മോചനം നടക്കാതെ
ഹാസയിലേക്ക് സഹായം
അനുവദിക്കില്ല എന്ന
നിലപാട് ആണ്
ഇസ്രായേലിനുള്ളത്. ഇന്നലെ
തന്നെ മരണ
സംഖ്യ 1537 ആയി
ഉയർന്നു. ഒന്നുകിൽ
വിജയം, അല്ലെങ്കിൽ
മരണം മാത്രമാണ്
ഇസ്രായേലിനു മുന്നിലുള്ളത്.
ഗാസയിൽ
ആക്രമണം വ്യാപകമായതോടെ
ആരോഗ്യമേഖല ഉൾപ്പെടെ
എല്ലാം തകർന്നു.6612
പേർക്ക് പുതിയതായി
പരുക്ക് പറ്റി.
ഹാസയിലെ ആശുപത്രികളിൽ
ഇടമില്ല.
പ്രൊഫ.
ജോൺ കുരാക്കാർ
No comments:
Post a Comment