Pages

Tuesday, December 19, 2023

"ചരിത്രം വെളിച്ചത്തിലേക്ക് "-1

 

"ചരിത്രം വെളിച്ചത്തിലേക്ക് "-1



തിരുവിതാംകൂർ രാജകുടുംബത്തിൽ പ്രധാന ശക്തികേന്ദ്രം സ്ത്രീകൾ തന്നെയാണ് .വലിയ ആഹ്ളാദ തിമിർപ്പിനു കാരണമായിത്തീരുന്നു കൊട്ടാരത്തിലെ ഓരോ പെൺകുഞ്ഞിൻറെയും ജനനം . പെൺകുട്ടികൾ പിറക്കാത്ത സാഹചര്യത്തിൽ പെൺവഴിപരമ്പര നിലനിർത്തുന്നതിനായി മറ്റ് താവഴികളിൽ നിന്നും ദത്തെടുക്കുമായിരുന്നു പതിവ് . പത്തോൻപതാം നൂറ്റാണ്ടിൻറെ അന്ത്യത്തിൽ തിരുവിതാംകൂർ രാജ്യകുടുംബം രണ്ട് പെൺകുട്ടികളെ ഇങ്ങനെ ദത്തടുക്കുകയുണ്ടായി .രണ്ട് സേതുമാർ . പിൽകാലത്ത് റീജൻറ് മഹാറാണിയായ സേതുലക്ഷ്മി ഭായിയും ജൂനിയർ മഹാറാണിയായ സേതുപാർവ്വതീഭായിയും . ഇവരിൽ ജൂനിയർ സേതു പാർവ്വതീഭായിയുടെ പുത്രനായിരുന്നു തിരുവിതാംകൂറിൻറെ അവസാനത്തെ ഭരണാധികാരി ശ്രി ചിത്തിരതിരുനാൾ തിരുമനസ്സ് ,

അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായി തമ്പുരാട്ടി

No comments: