Pages

Friday, August 18, 2023

പ്രൊഫ്. ജോൺ കുരാക്കാർ എന്റെ ഗുരുനാഥൻ

 

പ്രൊഫ്. ജോൺ കുരാക്കാർ

എന്റെ ഗുരുനാഥൻ

 


പാപങ്ങൾ, സർവ്വതും, ഒര

ശ്രു ബിന്ദുവാൽ

കഴുകി നിറം ചാർത്തിയ യേശുദേവ

തൃകയ്യാൽ കുരാക്കാർ  സാറിന്

ആശ്ലേഷമേകണേ

കുരാക്കാർ സാറിന് ആയുരാരോഗ്യ

നൽകണേ

 

നെറുകയിൽ  കൈവച്ച് കുരാക്കാർ സാറിന്റെ

ഹൃദയാന്തര ബിന്ദുവിൽ വൈദ്യുതാധാര

സർവാഭിലാശവും നിറവേറ്റി നൽകണേ

അസാധ്യമെല്ലാം സാധ്യമാക്കും

യേശുദേവ

 

അയ്യായിരമാളല്ല  കുരാക്കാർ ഏകനല്ല

കൂട്ടൻതെറ്റിയ കുഞ്ഞാടുമല്ല കുരാക്കാർസാർ

ഒരു ദിവ്യപ്രകാശം  സവിധം വഴികാട്ടിയായി

വാഴ്ത്തപെടട്ടെ യെന്നും ഹൃത്തിൽ

യേശു നാഥൻ.

 

കെ. സുരേഷ്കുമാർ

No comments: