Pages

Friday, August 4, 2023

ബഹുസ്വരതയുടെ നാട്ടിൽ അപസ്വരം കേൾക്കുന്നു.

 

ബഹുസ്വരതയുടെ നാട്ടിൽ

അപസ്വരം കേൾക്കുന്നു.



സെക്യുലറിസം,സെക്യുലറിസം എന്ന് പത്തു പ്രാവശ്യം പറഞ്ഞാൽസെക്യുലറിസമാവില്ല. അത് പ്രവർത്തിയിലാണ് കാണിക്കേണ്ടത്.ഇപ്പോൾബഹുസ്വരതയുടെ നാട്ടിൽ

അപസ്വരം കേൾക്കുന്നു.മതേതര വാദികളുടെ മുഖം മൂടികൾ അഴിഞ്ഞു വീഴുന്നു.എന്റെ ദൈവം മാത്രമാണ്  നല്ലതെന്നും മറ്റുള്ളതെല്ലാം മോശമാണെന്നും കരുതരുത്. എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസവും ആചാരനുഷ്ടാനങ്ങളും ഉണ്ട്. അത് അംഗീകരിക്കാനും ആദരിക്കാനും കഴിയണം.

മണിപ്പൂരിനെയും ഹരിയാനയും പറ്റി വികാരവായിപ്പോടെ സംസാരിക്കുന്നവർ  കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് അറിയുന്നില്ല. തെറ്റ് പറ്റിയെന്നു തോന്നിയിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നതിൽ തെറ്റില്ല.

അഭിമാനത്തോടെ നാം പറയുന്ന ഇന്ത്യയുടെ മതേതരത്വം ചിലപ്പോഴെങ്കിലും തകരുന്നത് കാണാം.വിശ്വാസത്തെ ശാസ്ത്ര ബോധവുമായി താരതമ്യം ചെയ്യരുത്.

പ്രൊഫ. ജോൺ കുരാക്കാർ

No comments: