എണ്ണിയാലൊടുങ്ങാത്ത ശിഷ്യ സമ്പത്തും കൊണ്ട് അനുഗ്രഹീതനാണ്
പ്രൊഫ. ജോൺ കുരാക്കാർ
അഡ്വക്കേറ്റ് എൻ. ചന്ദ്രമോഹൻ, കൊട്ടാരക്കര
എണ്ണിയാലൊടുങ്ങാത്ത
ശിഷ്യ
സമ്പത്തും
കൊണ്ട്
അനുഗ്രഹീതനാണ്
പ്രൊഫ.
ജോൺ കുരാക്കാർ.അനതി സാധാരണമായ
ഒരു വ്യക്തിത്വത്തിന്റെ
ഉടമയായ
കുരാക്കാർ
സാർ അധ്യാപകൻ,
വാഗ്മി,
ഗ്രന്ഥകാരൻ
, കലാകാരൻ
എന്നീ
നിലകളിൽ
മാത്രമല്ല സാമൂഹ്യ സാംസ്കാരിക മേഖലയിലും
ആദ്ധ്യാത്മിക
മണ്ഡലത്തിലും
മറ്റും
തന്റേതായ
പ്രവർത്തന
പദ്ധതികളിലൂടെയും
സജീവ സാന്നിധ്യം
കൊണ്ടും
ശ്രദ്ധേയനാണ്
.അനേകം
സുഹൃത്തുക്കളും ഒരു വലിയശിഷ്യ സമ്പത്തിന്റെ
ഉടമയാണ്
അദ്ദേഹം.
അദ്ദേഹത്തിന്റെ കർമ്മ
പഥ എപ്പോഴും
സജീവമാണ്.ജീവിത
പന്ഥാവിൽ എതിരാളികളോ പ്രതിയോഗികളോ
ഇല്ലാത്ത
ഒരു അജാതശത്രുവെന്ന്
അദ്ദേഹത്തെ
വിവരിച്ചാൽ
അത് ഒരിക്കലും
അതിർ കടന്ന പ്രശംസയോ അത്ഭുതമോ അതിശയോക്തിയോ
ആവില്ല
, അനുഭവ യാഥാർത്ഥ്യം
തന്നെയാണ്.
കൊട്ടാരക്കര
SG കോളേജിൽ
ഞാൻ പഠിച്ചിരുന്ന
കാലയളവിൽ
അദ്ദേഹം
മലയാളം
വിഭാഗത്തിൽ
അധ്യാപകനായിരുന്നു.
പാഠ്യവിഷയങ്ങളിലും
പാഠ്യേതരമായ
വിഷയ ങ്ങളിലും
ഒക്കെ
അദ്ദേഹത്തിന്റെ
അറിവും
കഴിവും
കാഴ്ചപ്പാടുകളും
മറ്റും അനുകരണീയവും മാതൃകാപരവും
ആയി വിദ്യാർത്ഥികളായ
ഞങ്ങൾ
ക്ക് ബോധ്യപ്പെട്ടിട്ടുള്ളവസ്തുതയാണ്.
എന്റെ
കോളേജ്
വിദ്യാഭ്യാ
സ കാലഘട്ടത്തിലും വിദ്യാ ഭ്യാസാനന്തര കാലത്തും
ഗുരു ശിഷ്യ
കാഴ്ചപ്പാടിന് ഉപരി അദ്ദേഹവുമായി ഊഷ്മളമായ
ഒരു ആത്മ ബന്ധം
സ്ഥാപിക്കാ
ൻ എനിക്ക്
കഴിഞ്ഞിട്ടുണ്ട്.കോളേജ്
വിദ്യാർത്ഥി
ആയി രിക്കെ
എന്നിലെ
കലാ സാഹിത്യ
വാസനകൾ
കണ്ടെത്തി അവശ്യമായ പ്രോൽസാഹനം
അദ്ദേഹം
നൽകിയിട്ടുണ്ട്.
റിട്ടയർമെന്റ്
ജീവിതം ആയാസ രഹിതവും ടെൻഷൻ
വിമുക്തവുമായി സംതൃപ്തമായും സന്തോഷ
പ്രദവുമായി മുന്നോട്ടു കൊണ്ടു
പോകുന്നതിനിട
യിൽ അപ്രതീക്ഷിതമായി കടന്നു
വന്ന രോഗപീഢയെ
നിശ്ചയ
ദാർഢ്യവും ആത്മ വിശ്വാസവും മറ്റും മുൻ നിർത്തി നേരിട്ട അദ്ദേഹ ത്തിന്റെ അസാമാന്യമായ മനശക്തിയുടെ
മുന്നിൽ
ശിരസ്സു
നമിക്കാതെ
വയ്യ..
തന്റെ
ജീവിത
പന്ഥാവിൽ
എന്നും
എപ്പോഴും
നന്മയും
സ്നേഹവും
ആത്മാർത്ഥത
യും അനുകമ്പയും ലാളിത്യ
വും കൈമുതലാക്കി മുന്നേറുന്ന
പ്രൊഫ.
ജോൺ കുരാക്കാർ
- ന്
എല്ലാ
വിധ ഭാവുകങ്ങളും
ആയുരാരോ
ഗ്യ സൗഖ്യവും
നേരുന്നു
...
അഡ്വക്കേറ്റ്
എൻ. ചന്ദ്രമോഹൻ,
കൊട്ടാരക്കര
No comments:
Post a Comment