Pages

Monday, July 17, 2023

കൊട്ടാരക്കര കിഴക്കേ തെരുവ് തെക്കേതിൽ കുരാക്കാരൻ ടി. കെ. ജോർജ് സാർ ( 94 ) അന്തരിച്ചു കൊട്ടാരക്കര കിഴക്കേ തെരുവ് തെക്കേതിൽ കുരാക്കാരൻ ടി. കെ.

 

കൊട്ടാരക്കര കിഴക്കേ തെരുവ് തെക്കേതിൽ കുരാക്കാരൻ ടി. കെ. ജോർജ് സാർ ( 94 ) അന്തരിച്ചു

കൊട്ടാരക്കര കിഴക്കേ തെരുവ് തെക്കേതിൽ കുരാക്കാരൻ ടി. കെ. ജോർജ് സാർ ( 94 ) അന്തരിച്ചു.കിഴക്കെത്തെരുവ് സെന്റ് മേരീസ്സ്കൂൾ അദ്ധ്യാപകനായിരുന്ന ജോർജ്സാർ  കായിക താരവും  കവിയും പൊതുപ്രവർത്തകനും  ആയിരുന്നു. കൂരാക്കാരൻ  വലിയ വീട്ടിൽ കുടുംബത്തിന്റെ ആദ്യകാല  സജീവ പ്രവർത്തകനും  കുരാക്കാരൻ സാംസ്കാരിക വേദി പ്രസിഡന്റ്‌,കുടുംബ ചരിത്രം  ഒന്നാം പതിപ്പിന്റെ എഡിറ്റോറിയൽ  ബോർഡ്അംഗം,കുടുംബ ദീപം മാസികയുടെ  എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.  കുടുംബ ചരിത്രത്തിന്  വിലപ്പെട്ട സംഭാവനകൾ  അദ്ദേഹം നൽകിയിട്ടുണ്ട്.

കുണ്ടറ ചെക്കാലഴികത്ത് കുടുംബാഗം പരേതയായ  ആച്ചിയമ്മയാണ്  ഭാര്യ. പോൾ ജോർജ്, ടോം ജോർജ്, റോബി ജോർജ്, ജിം ജോർജ്, റെജി ജോർജ്, റോസമ്മ രാജൻ, ആനി  ബാബു എന്നിവർ മക്കളാണ്. ശവസംസ്കാരം  കിഴക്കെത്തെരുവ് മലങ്കര  കത്തോലിക്കാ പള്ളിയിൽ. തീയതി  പിന്നീട് അറിയിക്കും  ടി. കെ ജോർജ് സാറിന്  നാടിന്റെ ആദരാഞ്ജലികൾ

പ്രൊഫ. ജോൺ  കുരാക്കാർ

No comments: