വിധി നടപ്പാക്കാതെ മലങ്കര സഭാ
തർക്കം
ഒരിക്കലും പരിഹരിക്കപ്പെടില്ല
വിധി നടപ്പാക്കാതെ മലങ്കര സഭാ തർക്കം ഒരിക്കലും പരിഹരിക്കപ്പെടില്ല.പക്ഷെ യാക്കോബായ വിഭാഗം പൊതുജനത്തിന്റെ മുന്നിൽ അഴിച്ചു വിടുന്നത് ഞങ്ങൾ അനാഥരാണ് ഞങ്ങൾക്ക് എല്ലാം നഷ്ട്ടപ്പെട്ടും ആരാധിക്കാൻ കഴിയുന്നില്ല മ്യത ശരീരം അടക്കം ചെയ്യാൻ കഴിയുന്നില്ല ഇങ്ങനെ എല്ലാം പറഞ്ഞ് പൊതുജനത്തെയും വിശ്വാസികളെയും പറഞ്ഞ് പറ്റിക്കുന്നും ഇവിടെ ആരാധനക്ക് എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട് അത് ബഹു കോടതിയും പറഞ്ഞിട്ടുണ്ട് അത് സർക്കാറിനും അറിയാം പിന്നെ 1934 പ്രകാരം ഭരണം നടത്താനുള്ള അവകാശംഓർത്തഡോക്സ് സഭക്ക് അതിന് മാറ്റം ഇല്ല. ബാക്കി ഉള്ള എല്ലാ കാര്യങ്ങളും ഈ ദേവാലയത്തിൽ ഒരു പ്രശ്നവും ഇല്ലാതെ ഏത് വിശ്വാസിക്കും
വിധി നടപ്പാക്കാതെ സഭാ തർക്കം ഒരിക്കലും പരിഹരിക്കപ്പെടില്ല ശ്വാശ്വതസമാധാനവും ഉണ്ടാകില്ല സമാധാനം ആഗ്രഹിക്കാത്തവർ പൊതുജനത്തെയും വിശ്വാസികളെയും തെറ്റുധരിപ്പിച്ചു കൊണ്ടിരിക്കും എപ്പോഴും. ബുദ്ധിയുള്ള വിശ്വാസികൾ സ്വന്തം പള്ളി ഉപേക്ഷിക്കില്ല . അമ്മയെ മറക്കാതെ അന്ത്യോക്യയെ നമുക്ക് സ്നേഹിക്കാം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment