Pages

Tuesday, July 2, 2019

STAR FRUIT IN KURAKAR GARDENS സ്റ്റാർ ഫ്രൂട്ടിന്റെ സ്റ്റാർ വാല്യു


STAR FRUIT IN KURAKAR GARDENS
സ്റ്റാർ ഫ്രൂട്ടിന്റെ സ്റ്റാർ വാല്യു

Star fruit  is a sweet and sour fruit that has the shape of a five-point star.The skin is edible and the flesh has a mild, sour flavor that makes it popular in a number of dishes.The star fruit is yellow or green in color. It comes in two main types: a smaller, sour variety and a larger, sweeter one.It comes in two main types: a smaller, sour variety and a larger, sweeter one.The star fruit is a decent source of several nutrients — especially fiber and vitamin C.Star fruit is low in calories but high in fiber and vitamin C. It’s very nutritious considering its low calorie content.Star Fruit Is Loaded With Healthy Plant Compound.Star fruit also contains other substances that make it even healthier.It is an excellent source of healthy plant compounds, including quercetin, gallic acid, and epicatechin.These compounds have powerful antioxidant properties and various health benefits.The plant compounds in star fruit have been shown to reduce fatty liver risk and cholesterol in mice (2Trusted Source).They’re also being studied for their ability to prevent liver cancer in mice .

സ്റ്റാർ ഫ്രൂട്ടിന് ആരാധകർ ഏറെയുണ്ട്. വിറ്റാമിൻ സി, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ, ഫൈബർ എന്നിവയുടെ കലവറയാണിത്. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ്, മഗ്നീഷ്യം, ജീവകം ,ഓക്സലിക് ആസിഡ് , ഇരുമ്പ് എന്നീ ഘടകങ്ങളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലുള്ള പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.പുളിയും മധുരവും ചേര്ന്ന സ്വാദോടു കൂടിയ ഇവ നടുവില്മുറിച്ചാല്നക്ഷത്ര അകൃതിയാണ്. അതുകൊണ്ടാണ് ഇവയെ സ്റ്റാര്ഫ്രൂട്ടെന്ന് വിളിക്കുന്നത്. നാട്ടിന്പുറങ്ങളില്നിന്ന് അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന പഴം വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. മധ്യകേരളത്തില്തോടാപുളിയെന്ന് വിളിക്കുന്ന സ്വര് നിറത്തോട് കൂടിയ പഴത്തില്വൈറ്റമിന്സി ധാരാളമായി അടങ്ങിയിരിക്കുന്നു. സലാഡിലും മറ്റു വിഭവങ്ങളോടൊപ്പവും ഇവ ഉപയോഗിക്കാം. വൃക്കയില്കല്ലുണ്ടാക്കുന്ന ഓക്സാലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്നേരത്തെ സ്റ്റോണ്വന്നിട്ടുള്ളവര്ഇത് ഒഴിവാക്കണം.ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്.ഇത് കഴിക്കുന്നത് മുടി വളർച്ച ത്വരിതപ്പെടുത്തും. സോഡാപുളി , വൈരപ്പുളി എന്നീ പേരുകളിലും സ്റ്റാർ ഫ്രൂട്ട് അറിയപ്പെടുന്നു. സർബത്, വൈൻ, ജാം, ജെല്ലി, അച്ചാറുകൾ, ജ്യൂസ്എന്നിവ ചതുരപ്പുളി ഉപയോഗിച്ച് തയാറാക്കാം.



Prof. John Kurakar

No comments: