Pages

Saturday, June 8, 2019

മൂന്നാറിൽ താമസിക്കാൻ St Mary’s Retreat Center തയാറായി കഴിഞ്ഞു .


മൂന്നാറിൽ താമസിക്കാൻ 
St. Mary’s Retreat Center തയാറായി കഴിഞ്ഞു .

മൂന്നാറിൽ മഞ്ഞും മഴയും ആസ്വദിക്കാൻ നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം... കുറഞ്ഞ ചിലവിൽ മൂന്നാറിൽ താമസിക്കാൻ  St: Mary’s Orthodox  Resort & Retreat Centre തയാറായി കഴിഞ്ഞു  അങ്കമാലി ഭദ്രാസനത്തിനു കീഴിലുള്ള  ഒരു പദ്ധതിയാണിത് . ടൂറിസ്റ്റുകളായി മൂന്നാറിൽ വരുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടെ കുറഞ്ഞ ചെലവിൽ റിസോർട്ടിൽ താമസിക്കാം. പ്രകൃതിയുടെ സൗന്ദര്യത്തിൽ അലിഞ്ഞു ധ്യാനിക്കാനും, ആരാധനയിൽ പങ്കെടുക്കാനും  അവസരം ഉണ്ട് .Rev Fr Bejoy Jacob  അവിടെയുണ്ട്
ഓർഡർ അനുസരിച്ചു രുചികരമായ ഭക്ഷണം മുറികളിൽ ലഭിക്കും. താല്പര്യമുള്ളവർക്ക് സ്വയം പാകം ചെയ്തു കഴിക്കാനും സൗകര്യമുണ്ട്. മലമ്പാതകൾ ചുറ്റി, കാനന സൗന്ദര്യം ആസ്വദിച്ചു മൂന്നാർ കാണുവാനായി വാഹനം, ടൂറിസ്റ്റു ഗൈഡ് തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ട്. കുടുംബത്തോടും, സുഹൃത്തുക്കളോടുമൊപ്പം ഏറ്റവും സുരക്ഷിതമായിഒഴിവുകാലം ചിലവഴിക്കാനും, പ്രാർത്ഥിക്കാനും ഉള്ള ക്രമീകരണം ആണ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ഇടവക വികാരിയുമായി നേരിട്ട് സംസാരിക്കാം.
Fr. Bejoy Jacob,St. Mary's Orthodox Church, Munnar
Mobile: +919284580438

പ്രൊഫ് . ജോൺ കുരാക്കാർ

No comments: