WANTED ACTORS
ബാലനടൻമാരെ ആവശ്യമുണ്ട്
TWO BOYS OF 12 YEARS OLD,
WANTED IN SHORT FILM “VILKANUNDU VIDYA”
കെ.സുരേഷ്കുമാർ ,സംവിധായകൻ
Phone: 9496410307, 9497577283
റൗണ്ട് സർക്യൂട്ട് ഫിലിംസിൻറെ രണ്ടാമത് ഷോർട്ട് ഫിലിം "വിൽക്കാനുണ്ട് വിദ്യ " നിർമ്മാണം 2018 മെയ് മാസത്തിൽ ( 21-05-2018 )ആരംഭിക്കുന്നതാണ് .കെ .സുരേഷ്കുമാർ സംവിധാനം ചെയ്യുന്ന ഷോർട്ട് ഫിലിം-ൻറെ തിരക്കഥ എഴുതിയിരിക്കുന്നത് പ്രൊഫ് . കുരാക്കാർ സാറാണ് .നീലേശ്വരം സദാശിവനാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത് .സതീഷ് സംഘമിത്ര ,ജേക്കബ് കുരാക്കാർ ,മംഗലം ബാബു ,ചന്ദ്രൻ കൊട്ടാരക്കര ,അജീഷ് കൃഷ്ണ ,അമൽ മുട്ടറ തുടങ്ങിയവരാണ് അഭിനയിക്കുന്നത് ഫോട്ടോഗ്രാഫി ഹാരിസൺ ലൂക്കാണ് ."ഇന്നത്തെ തലമുറയിൽ ഇന്ന് കൈമോശം സംഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വം ,കരുണ ,സ്നേഹം എന്നീ ഗുണങ്ങൾ മടക്കി കൊണ്ടുവരുവാനുള്ള ശ്രമാണിതിൽ . റൗണ്ട് സർക്യൂട്ട് ഫിലിംസിൻറെ ആദ്യത്തെ ഷോർട്ട് ഫിലിം "ഉണരൂ വേഗം നീ "2017 പുറത്തിറക്കി .മദ്യവും മയക്കുമരുന്നും നശിപ്പിച്ച മൂന്നുയുവാക്കളുടെ കഥയാണത് .മൂന്നാമത്തെ ഷോർട്ട് ഫിലിം" എൻറെ കഥ ,നിൻറെയും " 2018 ഒക്ടോബറിൽ നിർമ്മാണം തുടങ്ങാനാണ് പദ്ധതി .
കെ.സുരേഷ്കുമാർ ,സംവിധായകൻ
Phone: 9496410307, 9497577283

No comments:
Post a Comment