REMEMBERED MOLLY CHECHI
(PROF .ACHAMMA THOMAS)
കൊല്ലം തേവള്ളി എടത്തുംപടിയിൽവൈദ്യ റി ട്രീറ്റിൽ ഫാത്തിമ
മാതാ നാഷണൽ കോളേജ് റിട്ട പ്രൊഫ .ഡോക്ടർ ഇ .ഐ .തോമസിൻറെ
ഭാര്യ പ്രൊഫ് .അച്ചാമ്മതോമസ് (മോളി ചേച്ചി-യുടെ ) ഓർമ്മ
പ്രാർത്ഥന ഇന്ന്, ഏപ്രിൽ 16ന് നടത്തി.
കൊല്ലം സെൻറ് .തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ വിശുദ്ധ
കുർബാനയും കബറിങ്കൽ പ്രത്യക പ്രാർത്ഥനയും നടത്തി. മോളി ചേച്ചിക്ക് കൊട്ടാരക്കര കുരാക്കാർ കുടുംബത്തിൻറെ
സ്മരണാഞ്ജലി
പ്രൊഫ്.മോളി കുരാക്കാർ

No comments:
Post a Comment