ഭീകരതക്ക് മുമ്പിൽ അടിപതറാത്ത ഒരിന്ത്യൻ വക്കീൽ
കശ്മീരിൽ ഭീകരതക്ക് മുമ്പിൽ അടിപതറാതെ ആസിഫായുടെ നീതിക്കുവേണ്ടി ആർജവത്തോടെ ഉറച്ചുനിന്ന ധീരയായ വക്കീൽ Deepika Singh Rajawat .സ്വന്തം ജീവന് ഭീഷണിയുണ്ടായിട്ടും ആ കുരുന്നിനു നീതികിട്ടാൻ ഏതറ്റം വരെയും പടപൊരുതും എന്ന അവരുടെ വാക്ക് ഭാരതീയർക്ക് പ്രത്യാശ പകരുന്നതാണ് .മതവും ജാതിയും നോക്കാതെ സത്യത്തിനും നീതിക്കും വേണ്ടി ഇറങ്ങുന്ന ഇത്തരം വ്യക്തികളാണ് ഇനി നമ്മുടെ രാജ്യത്തിന്റെ ഏക പ്രതീക്ഷ.
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment