MICHAEL MAR DIVANNASIOS- മീഖായേൽ
മാർ ദിവന്നാസിയോസ്
Mor Dionysius
Michael(1927-1956) was one of the fearless Metropolitans who lead the Malankara
church through a time of great crisis. He was born in 1880 (Edavam 15), as the
son of Alummoottil John Upadeshi of Kayankulam. When Mikhayel was 18 years old,
while playing in a tennis court, he was summoned by Pulikkottil Joseph Mar
Dionysius, the Malankara Metropolitan, who had arrived at the Kadisha church at
Kayankulam and was ordained a deacon on Christmas day. Mikhayel accompanied Mor
Dionysius to Kottayam where he continued his education at M.D. Seminary and Old
Seminary. He was ordained shamshono by Parumala Mor Gregorius and on Chingam
15, 1910 was ordained priest by Vattasseril Mar Dionysius.
Qasheesho Mikhayel
served as member on the Kayamkulam town improvement committee and later in the
Sree Moolam Praja Sabha. When schism rent apart the Malankara Syrian Church,
Qasheesho Mikhail stood steadfast in his loyalty to the Patriarchate of Antioch
parting ways with Vattasseril Mar Dionysius. In September 1927, Qasheesho
Mikhayel was ordained Metropolitan Mor Dionysius by Patriarch Elias III. Mor
Dionysius led a very simple life, giving away much of his possessions to the
poor and needy. He was the founder of the Malankara Sunday School Association.
Until his death on January 18, 1956, Mor Dionysius was considered a pillar of
strength for the church. His mortal remains are interred at Panampady church.
മലങ്കര സഭയിലെ
ഗർജ്ജിക്കുന്ന
സിംഹം
പുണ്യ
ശ്ളോകനായ
മോർ
മീഖായേൽ
ദിവന്നാസിയോസിന്റെ
അപൂർവ്വ
ചിത്രം.
ശ്രീമൂലം
രാജ
സഭയിലെ
അംഗമായി
പ്രവർത്തിച്ച
അന്നത്തെ
" മീഖായേൽ ശെമ്മാശൻ
" ആയിരുന്നു "കൃഷിക്കാർക്കു
പെൻഷൻ
" എന്ന ആവശ്യം ആദ്യമായി
ഉന്നയിച്ച്
ചരിത്ര
പുരുഷനായി
മാറിയത്.
ദിവാൻ
സർ
സി.പി
ക്കെതിരായ
ഉത്തരവാദ
പ്രക്ഷോഭണ
കാലത്തായിരുന്നു
സർ
സി.പി.രാമസ്വാമി
അയ്യരുടെ
ഷഷ്ടിപൂർത്തി
ആഘോഷം.ഈ
ആഘോഷത്തിൽ
തിരുവിതാംകൂറിലെ
ക്രൈസ്തവ
സഭാ
മെത്രാന്മാർ
സർ
സി.പിക്ക്
മംഗള
പത്രം
സമർപ്പിക്കാൻ
വെമ്പൽ
കൊണ്ടപ്പോൾ
ജനവിരുദ്ധ
ഭരണാധികാരിക്ക്
മംഗള
പത്രം
സമർപ്പിക്കാൻ
താൻ
തയ്യാറല്ല
എന്ന
ധീര
നിലപാട്
സ്വീകരിച്ച
ക്രാന്ത
ദർശിയായ
ജനകീയ
മെത്രാൻ
ആയിരുന്നു
മോർ
മീഖായേൽ.
പഴകിയ കീറ്റക്കുപ്പായവും
ധരിച്ച്,
,കഞ്ഞിയും,കപ്പയും,മുളകു
ചമ്മന്തിയും
ഇഷ്ട
ഭക്ഷണമായി
കഴിച്ച്
ലളിത
ജീവിതം
നയിച്ച
താപസ
ശ്രേഷ്ഠൻ
. മലങ്കര
സഭ
സന്ദർശിച്ച്
മലയാള
മണ്ണിന്റെ
ഭാഗമായി
പരിണമിച്ച
പ:ഇഗ്നാത്യോസ്
ഏലിയാസ്
തൃതീയൻ
ബാവയുടെ
ആകസ്മികമായ
നിര്യാണം
സുറിയാനി
സഭയെ
ആകെ
ഞെട്ടിച്ചു.
അന്ന്
പ:
പാത്രിയർക്കീസ്
ബാവയുടെ
ഭൗതിക
ശരീരം
കോട്ടയം
പഴയ
സെമിനാരിയിൽ
കൊണ്ടു
പോയി
കബറടക്കാൻ
വട്ടശേരി
തിരുമേനി
ശ്രമിച്ചപ്പോൾ
ധീരമായി
പ്രതിരോധിച്ച്
അന്ത്യ
വിശ്രമ
സ്ഥലം
ആയി
മഞ്ഞിനിക്കര
കുന്നിനെ
തെരഞ്ഞെടുത്തത്
മോർ
മീഖായേൽ
ദിവന്നാസിയോസിന്റെ
ശ്രമ
ഫലമായിരുന്നു.
. മഞ്ഞിനിക്കരയിൽ
കബറടക്ക
ശുശ്രൂഷക്ക്
നേതൃത്വം
കൊടുത്തു
മോർ
മീഖായേൽ
ദിവന്നാസിയോസ്
നടത്തിയ
ചരമ
പ്രസംഗം
മഞ്ഞിക്കരയിലെ
ജന
സാഗരത്തെ
കണ്ണുനീർക്കയത്തിൽ
മുക്കിയതായി
സഭാ
ചരിത്രകാരൻ
കണിയാംപറമ്പിൽ
കുര്യൻ
കോർ
എപ്പിസ്കോപ്പ
സാക്ഷ്യപ്പെടുത്തുന്നു.
ദൗർഭാഗ്യകരമെന്ന്
പറയട്ടെ
മോർ
മീഖായേൽ
മോർ
ദിവന്നാസിയോസ്
കേരള
സമൂഹത്തിന്
ശ്രീമൂലം
രാജ
സഭാംഗമായി
നടത്തിയ
സംഭാവനകളും,വിശ്വാസ
സംരക്ഷണത്തിനായി
സുറിയാനി
സഭക്ക്
നൽകിയ
സംഭാവനകളും
അർഹിക്കുന്ന
പ്രാധാന്യത്തോടെ
പഠന
വിധേയമാക്കാൻ
പിൻ
തലമുറക്ക്
ഇനിയും
കഴിഞ്ഞിട്ടില്ല.
പ്രൊഫ്. ജോൺ
കുരാക്കാർ

No comments:
Post a Comment