With painful heart and
deep grief this is to announce that Rt. Rev. Geevarghese Mar Athanasius
Suffragan Metropolitan is taken to eternal rest at 4:40 AM on 18th April,2018 in PVS Memorial
Hospital, Ernakulam
മാർതോമ സഭയുടെ റാന്നി നിലക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ അത്താനെഷ്യസ് സഫർഗൻ മെത്രപ്പോലീത്ത കാലം ചെയ്തു.പ്രാർത്ഥനാപൂർവം കുരാക്കാരൻ സാംസ്ക്കാരിക വേദി ആദരാഞ്ജലികൾ അർപ്പിക്കുന്നു..
അഭിവന്ദ്യ തിരുമേനിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ 11 മണി വരെ ഇളംകുളം ജറുശലേം മാർത്തോന്മാ പള്ളിയിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം ഇന്ന് രണ്ടുമണിയോട് കൂടി തിരുവല്ലയിൽ എത്തിച്ചേരുന്നതാണ്. കബറടക്ക ശുശ്രുഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവല്ലയിൽ നടക്കുന്നതാണ്.

No comments:
Post a Comment