അസമാധാനം ത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ചുക്രിസ്തുവിൽ ഒന്നാകുവാൻ പിറവം പള്ളി വിധി ഇടയാക്കണം
അഭി.ഡോ പുലിക്കോട്ടിൽ ഗീവർഗീസ് മാർ യൂലിയോസ് മെത്രപ്പോലീത്ത
വി.മാർത്തോമ ശ്ളീഹയുടെ
സുവിശേഷ ധൗത്യത്തയും, വി.പിതാവിനാൽ സ്ഥാപിതമായ
മലങ്കര സഭയുടെയും അസ്ഥിത്വത്തെ നിഷേധിക്കുന്നവർക്കും സമാധാനം ഇല്ലാതാക്കി ഈ പുണ്വിധി ഇടയാക്കണം
യഭൂമിയെ കലുഷിതമാക്കുവൻ സ്രെമിക്കുന്നവർക്കും ഉള്ള ദൈവത്തിന്റെ മറുപിടിയാണ് ഇന്ന് പിറവം രാജാക്കന്മാരുടെ പള്ളിയിൽ കൂടി ബഹു.സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിട്ടുള്ളത് എന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദ്ബാദ് ഭദ്രാസന അധിപനും, സഭയുടെ മീഡിയ ചെയർമാനുമായ അഭി.ഡോ പുലിക്കോട്ടിൽ ഗീവർഗീസ്
മാർ യൂലിയോസ് മെത്രപ്പോലീത്ത .... പകൽ പോലെ ഉള്ള ഈ സത്യം നിഷേധിക്കുന്നവർ
സ്വയം ഇല്ലാതെ ആകുകയോള്ളൂ ... ഇന്ന് ഉണ്ടായ വിധി സമാധാനത്തിന് വേണ്ടി ഉറച്ചു നിന്ന് പീഡനം അനുഭവിച്ച സഭയുടെ പരി.പിതാക്കന്മാരുടെ കണ്ണിരിന്റെ ഫലം ആണ്... കോടതി വിധികൾ തെറ്റിദ്ധാരണാജനകമായ രീതിയിൽ വ്യാഖ്യാനിച്ചു വിശ്വാസികൾ അന്തകാരത്തിലേക്ക് നയിക്കുന്നവർ ഇത് തിരിച്ചറിയണം..
വിഘടിത വിഭാഗം അസമാധാനം ത്തിന്റെ മാർഗ്ഗം ഉപേക്ഷിച്ചു ക്രിസ്തുവിൽ ഒന്നാകുവാൻ ഇത് കാരണം ആകണം ... സത്യത്തിന്റെയും, ധർമ്മത്തിന്റെയും മാർഗ്ഗമാണ് ക്രിസ്ത്യനിക്ക് ഉചിതം.. ആ ദൈവാത്മ നിറവ്
എല്ലാവർക്കും ഉണ്ടാകട്ടെ ... അസമാധാന പ്രവർത്തനവും വിഘടന സ്വാഭാവവും, അക്രമവും വിട്ട് ഒന്നായ മലങ്കര സഭയിൽ നിന്ന് കൊണ്ട് ദൈവിക സമാധാനത്തിൽ ദൈവത്തിനെ ആരാധിക്കുന്ന ഒരു ആരാധന സമൂഹം ആകുവാൻ നമുക്ക് ഇടയാകണം..അതിന് ഈ വിധിമൂലം സാധിക്കണം
എന്നും അഭി.പിതാവ് കൂട്ടി ചേർത്തു.
Prof. John Kurakar
No comments:
Post a Comment