കൊട്ടാരക്കര മാർ ബസേലിയോസ് സ്കൂൾ 42 മത് വാർഷികാഘോഷം പ്രൊഫ്. ജോൺ കുരാക്കാർ ഉദ്ഘാടനം ചെയ്‌തു
കൊട്ടാരക്കര കോട്ടപ്പുറം
മാർ
ബസേലിയോസ്
സ്കൂൾ
42 മത്
വാർഷികാഘോഷം
പ്രൊഫ്.
ജോൺ
കുരാക്കാർ
ഉദ്ഘാടനം
ചെയ്തു സ്കൂൾ ആഡിറ്റോറിയത്തിൽ
കൂടിയ
സമ്മേളനത്തിൽ
രക്ഷിതാക്കളും
പങ്കെടുത്തു രാവിലെ പതാക ഉയർത്തലോടെ 42 മത് വാർഷികാഘോഷം
ആരംഭിച്ചു
. യു
.പി
വിഭാഗം
ഹെഡ്
മിസ്ട്രസ് ഷേർളി ജോൺ സ്വാഗതം പറഞ്ഞു
.എൽ
.പി
, യു
.പി
വിഭാഗം
സ്റ്റാഫ്
സെക്രട്ടറിമാരായ
ആൻ
മോൾ
ജോൺ
, ലിസ്സി
രാജു
എന്നിവർ വാർഷിക റിപ്പോർട്ട്
അവതരിപ്പിച്ചു
. യോഗത്തിൽ റവ .സിസ്റ്റർ
ദീനാ
,വിൻസി
റെനി,അജയകുമാർ
,ഷീബ
റോയി
, സജു.ജി
,ജുവൽ
ജോബി , ഫിലിം സംവിധായകൻ
സുരേഷ്
കുമാർ എന്നിവർ സംസാരിച്ചു
. വിവിധ
മെറിറ്റ്
അവാർഡുകൾ പ്രൊഫ്. ജോൺ
കുരാക്കാർ വിതരണം ചെയ്തു
. കുട്ടികളുടെ
വിവിധ
കലാപരിപാടികളും കവി കുടിക്കോട്
വിശ്വൻറെ കുട്ടികവിതാലാപനവും ഉണ്ടായിരുന്നു. എൽ.പി
വിഭാഗം
ഹെഡ്
മിസ്ട്രസ്
ജോളി
ജേക്കബ് നന്ദി പ്രകാശിപ്പിച്ചു
.
സെക്രട്ടറി





No comments:
Post a Comment