മറിയാമ്മ ഗീവർഗ്ഗീസ് നിര്യാതയായി
കൊട്ടറ ആലുമൂട്ടിൽ തെങ്ങുംവിളപുത്തൻ വീട്ടിൽ മറിയാമ്മ ഗീവർഗ്ഗീസ് 97 മത് വയസ്സിൽ 2018 മാർച്ച് 11 ന് അന്തരിച്ചു .ശസംസ്ക്കാരം മാർച്ച് 15 ന് 11 മണിക്ക് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളിയിൽ നടത്തും . മറിയാമ്മ അമ്മച്ചിയുടെ
വേർപാടിൽ കൊട്ടാരക്കര
കുരാക്കാർ സാംസ്ക്കാരിക ഫോറത്തിൻറെ ആദരാഞ്ജലികൾ .
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment