കൊല്ലം എടത്തുംപടിയിൽ പ്രൊഫ് .അച്ചാമ്മതോമസ് (മോളി 82 വയസ്സ് ) നിര്യാതയായി
കൊല്ലം തേവള്ളി എടത്തുംപടിയിൽവൈദ്യ റി ട്രീറ്റിൽ ഫാത്തിമ മാതാ നാഷണൽ കോളേജ് റിട്ട പ്രൊഫ .ഡോക്ടർ ഇ .ഐ തോമസിൻറെ ഭാര്യ പ്രൊഫ് .അച്ചാമ്മതോമസ് (മോളി 82 വയസ്സ് ) (ഫാത്തിമ മാതാ നാഷണൽ കോളേജ്,കൊല്ലം )നിര്യാതയായി .ശവസംസ്ക്കാരം ശനിയാഴ്ച്ച 10 മണിക്ക് കൊല്ലം സെൻറ് .തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ നടത്തും .ഡോക്ടർസൂസൻ
തോമസ് (കാനഡ ) സോണി തോമസ്
(കാനഡ ) എന്നിവർ മക്കളും ഡോക്ടർ കോശിമുതലാളി
(കാനഡ ) വിജി സോണി
എന്നിവർ മരുമക്കളുമാണ് . മോളി ചേച്ചിക്ക് കൊട്ടാരക്കര കുരാക്കാർ കുടുംബത്തിൻറെ ആദരാഞ്ജലികൾ .
പ്രൊഫ്.മോളി കുരാക്കാർ

No comments:
Post a Comment