Pages

Friday, December 15, 2017

JISHA MURDER CASE: ACCUSED AMIRUL ISLAM AWARDED DEATH SENTENCE

JISHA MURDER CASE: ACCUSED AMIRUL ISLAM AWARDED DEATH SENTENCE

അമീറുൽ ഇസ്ലാമിന് കഴുമരം...
The accused in the Jisha murder case, Amirul Islam, has been awarded death sentence by the Ernakulam chief judicial magistrate court on 14th December,2017.He has been charged under Indian Penal Code (IPC) sections 376 (punishment for rape), 376A (punishment for causing death or resulting in persistent vegetative state of victim), 442 (house trespass), 449 (house-trespass in order to commit offence punishable with death), 201 (causing disappearance of evidence of offense, or giving false information to screen offender), 302 (punishment for murder) and charges on Dalit Atrocities Prevention Act.However, claiming innocence, Islam told ANI yesterday, ''I didn't do anything. I don't know who did it."
The chargesheet of the case revealed that Islam, a resident of Assam, murdered Jisha, following an attempt to rape her at the latter's residence in Iringol near Perumbavoor in Ernakulam.The 29-year-old law student, Jisha was brutally raped and murdered on 28 April last year.Her body had sustained at least 30 injuries, including in her private parts.
പെരുമ്പാവൂർ കുറുപ്പംപടിയിലെ നിയമ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ കുറ്റവാളി അസം നാഗോൺ സോലപത്തൂർ സ്വദേശി അമീറുൽ ഇസ്ലാമിനു (24) വിചാരണക്കോടതി വധശിക്ഷ വിധിച്ചു. ന്യൂഡൽഹിയിലെനിർഭയകേസിന്റെ പശ്ചാത്തലത്തിൽ, അമീറുൽ ഇസ്ലാം ചെയ്ത കുറ്റകൃത്യം അതിഭീകരവും അത്യപൂർവവുമാണെന്നു കോടതി ചൂണ്ടിക്കാട്ടി. ദൃക്സാക്ഷി മൊഴികളെക്കാൾ ശക്തവും വിശ്വസനീയവുമായ ശാസ്ത്രീയ തെളിവുകളാണ് അമീറിനെതിരെ പ്രോസിക്യൂഷൻ നിരത്തിയതെന്നും കോടതി പറഞ്ഞു. മാനഭംഗം അടക്കമുള്ള വിവിധ കുറ്റങ്ങൾക്കു ജീവപര്യന്തത്തിനു പുറമേ 18 വർഷം കഠിനതടവും 91,000 രൂപ പിഴയും കോടതി വിധിച്ചു. ജയിൽശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി.
2016 ഏപ്രിൽ 28ന് ആണു കുറ്റകൃത്യം നടന്നത്. അമീറിനെ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. കൊലയ്ക്ക് ഉപയോഗിച്ച കഠാരയടക്കം കേസിലെ തൊണ്ടിമുതലായ ആയുധങ്ങൾ നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. കോടതി വിധിയിൽ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട യുവതിയുടെ മാതാവും ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നു പ്രതിഭാഗവും പ്രതികരിച്ചു. 100 പ്രോസിക്യൂഷൻ സാക്ഷികളെയും അഞ്ചു പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച കോടതി, 310 രേഖകളും 36 തൊണ്ടികളും പരിശോധിച്ചു.
കൊല്ലപ്പെട്ട യുവതിയുടെ പേര് വിചാരണ നടപടികളുടെ ആദ്യഘട്ടത്തിൽ കോടതി രേഖകളിൽ ഉപയോഗിച്ചിരുന്നെങ്കിലും അന്തിമ വിധിന്യായത്തിൽ ഒഴിവാക്കി. മരണശേഷവും ഇരയുടെ സ്വകാര്യതയെ മാനിക്കാനാണു യുവതിയുടെ പേരിനു പകരം ഇംഗ്ലിഷ് അക്ഷരമാലയിലെജെഎന്ന അക്ഷരം ഉപയോഗിക്കുന്നതെന്നും കോടതി രേഖപ്പെടുത്തി.
केरल में पिछले साल कानून की पढ़ाई कर रही 30 वर्षीय दलित छात्रा के बलात्कार और हत्या के सनसनीखेज मामले में दोषी पाए गए अमीरुल इस्लाम को यहां की एक अदालत ने गुरुवार को मौत की सजा सुनाई है. एर्नाकुलम की प्रधान सत्र अदालत के न्यायाधीश एन अनिल कुमार ने असम से यहां आए प्रवासी मजदूर इस्लाम को नजदीक के ही पेरुम्बावूर में कानून की छात्रा की हत्या करने के मामले में मौत की सजा सुनाई है.
इस्लाम को भारतीय दंड संहिता की धारा 376 (ए) के तहत दोषी पाया गया जिसके बाद उसे महिला के बलात्कार के मामले में उम्र कैद की सजा सुनाई गई. अदालत ने मामले में सजा सुनाने को लेकर बुधवार को अभियोजन और बचाव पक्ष की दलीलें सुनी थी.
बचाव पक्ष के वकील ने मामले में निष्पक्ष जांच की मांग करते हुए आवेदन दाखिल किया था. उनकी दलील थी कि अभियुक्त सिर्फ अपनी मातृभाषा असमी समझता है और केरल पुलिस ने उसके साथ निष्पक्ष व्यवहार नहीं किया. बहरहाल, अदालत ने बचाव पक्ष के वकील की ओर से दाखिल आवेदन को यह कहते हुए खारिज कर दिया कि यह आवेदन कानून के मुताबिक नहीं है.
अभियोजक पक्ष ने दलील दी कि जिस क्रूर तरीके से 30 वर्षीय कानून की छात्रा का बलात्कार और हत्या की गई वह दुर्लभ से दुर्लभतम की श्रेणी में आता है. उन्होंने कहा कि इस मामले में दोषी को मौत की सजा सुनाई जानी चाहिए. अभियोजक पक्ष ने कहा कि जिस पैशाचिक और बर्बर तरीके से निहत्थी महिला पर यह अपराध किया गया वह ठीक उसी तरह का है जैसा वर्ष 2012 में नई दिल्ली में निर्भया के साथ हुआ था.
इस्लाम के वकील ने कहा कि वह दोषी नहीं है और पुलिस ने उसे इस मामले में फंसाया है.इस मामले की जांच कर रहे विशेष जांच दल ने इस अपराध में इस्लाम की संलिप्तता साबित करने के लिए डीएनए तकनीक और कॉल रिकॉर्ड की जानकारियों का सत्यापन करने के तरीके का इस्तेमाल किया. इस्लाम पर 28 अप्रैल 2016 को पेरुम्बावूर में महिला का बलात्कार और हत्या करने का आरोप लगाया गया.

Prof. John Kurakar



No comments: