RSS ACTIVIST LYNCHED IN
THRISSUR
DISTRICT
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: രണ്ടു മണ്ഡലങ്ങളിൽ തിങ്കളാഴ്ച ഹർത്താൽ
The incident occurred
at around 1.30 pm when Anand, who was on a two-wheeler, was knocked down when a
group rammed their car into it. After he fell down from his vehicle, he was
hacked to death.The victim was accused in the murder of a CPM worker called Kasim
in 2014. Anand was currently out on bail."The police suspect that his
murder is a revenge killing," the report said.
ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ
പ്രതിഷേധിച്ച് തിങ്കളാഴ്ച രണ്ടു നിയോജക
മണ്ഡലങ്ങളിൽ ബിജെപി ഹർത്താലിന് ആഹ്വാനം
ചെയ്തു. മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലാണ്
ഹർത്താൽ. രാവിലെ ആറ് മുതൽ
വൈകിട്ട് ആറ് വരെയാണ്
ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന്
ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ്
ഗുരുവായൂരിൽ ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റ്
മരിച്ചത്. നെന്മിനി സ്വദേശി ആനന്ദ്
(28) ആണ് മരിച്ചത്. നാല് മാസം
മുൻപ് സിപിഎം പ്രവർത്തകൻ കാസിമിനെ
കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ്
മരിച്ചയാൾ.നാലംഗ സംഘമാണ് അക്രമത്തിന്
പിന്നിലെന്നാണ് സൂചന. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന
ആനന്ദിനെയും സുഹൃത്തിനെയും കാറിൽ എത്തിയ സംഘം
തട്ടിവീഴ്ത്തിയ ശേഷമാണ് വെട്ടിയത്.
Prof. John Kurakar
No comments:
Post a Comment