Pages

Wednesday, November 1, 2017

K.SACHIDANANDAN WINDS EZHUTHACHAN PURASKARAN-2017

K.SACHIDANANDAN WINS EZHUTHACHAN PURASKARAN-2017
എഴുത്തച്ഛന്പുരസ്ക്കാരം സച്ചിദാനന്ദന്
Poet K. Sachidanandan has been selected for this year’s Ezhuthachan Puraskaram, the highest literary honour that is given by the Kerala Sahitya Academy. The award includes a prize money of Rs 5 lakh and a citation. The poet was selected for his contributions to Malayalam language and literature.The prize money of the award was enhanced to Rs 5 lakh from the previous Rs 1.5 lakh this year. Sachidanandan has contributed immensely to the language as a poet, playwright and translator.
His major works include Ezhuthachan Ezhuthumbol, Peedanakalam,Venalmaram, Veedumattam and Apoornam. He has also written more than 15 collection of articles including Kurukshetram, Samvadangal Sameepanangal and Samskarathinte Rashtreeyam. Pala Lokam Pala Kalam and Moonnu Yathra are his travelogues.Sachidanandan has won Kerala Sahitya Academy award for his poem, article, drama and travelogue. He has also served as the secretary of Kendra Sahitya Academ
ഈ വര്ഷaത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരം കവിയും വിവര്ത്ത കനും നിരൂപകനുമായ കെ സച്ചിദാനന്ദന് സമ്മാനിക്കും. തിരുവനന്തപുരത്ത് വാര്ത്താ സമ്മേളനത്തില്‍ മന്ത്രി എ കെ ബാലനാണ്  പുരസ്ക്കാരം പ്രഖ്യാപിച്ചത്. കേരള സര്ക്കാ ര്‍ സാഹിത്യമേഖലക്ക് നല്കു്ന്ന ഏറ്റവും വലിയ പുരസ്ക്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. സാഹിത്യ അക്കാദമി ചെയര്മാ്ന്‍ വൈശാഖന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാരം ജേതാവിനെ നിര്ണ‍യിച്ചത്.
അഞ്ച് ലക്ഷം രൂപയും ഫലകവും  പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. മുന്‍ കാലങ്ങളില്‍ ഒന്നരലക്ഷം രൂപയായിരുന്നു പുരസ്ക്കാര തുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദ്ദേ ശപ്രകാരം തുക അഞ്ചുലക്ഷ്യമാക്കി ഉയര്ത്തു കയായിരുന്നുവെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സച്ചിദാനന്ദന് മലയാളത്തിന്റെ  സാര്വ്വുദേശീയ കവിയാണെന്നും മന്ത്രി പറഞ്ഞു. 1946 മേയ് 28നു തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച സച്ചിദാനന്ദന്‍ തര്ജ്ജിമകളടക്കം അന്പതോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകസാഹിത്യത്തിലെ പ്രതിഭകളായ അന്റോണിയോ ഗ്രാംഷി, പാബ്ളോ നെരൂദ,  യെഹൂദ അമിഷായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകളെ, മലയാളികള്ക്ക്  പരിചയപ്പെടുത്തിയത് സച്ചിദാനന്ദനാണ്. 1989, 1998, 2000, 2009,2012 വര്ഷചങ്ങളില്‍ കേരള സാഹിത്യ അക്കാദമി അവാര്ഡ്ല ഭിച്ചു. 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കിു ആദരിച്ചു. 2012ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്ഡ്ല ലഭിച്ചു.


1995 വരെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഇംഗ്ളീഷ് പ്രൊഫസര്‍ ആയി ജോലി നോക്കി. 1996 മുതല്‍ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍,ദേശാടനം, ഇവനെക്കൂടി, കയറ്റം,സാക്ഷ്യങ്ങള്‍, അപൂര്ണം്, വിക്ക്,മറന്നു വച്ച വസ്തുക്കള്‍,വീടുമാറ്റം, അഞ്ചു സൂര്യന്‍, പീഡനകാലം തുടങ്ങിയവയാണ് പ്രധാന കൃതികള്.

Prof. John Kurakar

No comments: