HEAVY RAINS DISRUPT
NORMAL
LIFE IN CHENNAI
തമിഴ്നാട്ടിൽ കനത്ത മഴ, വെള്ളപ്പൊക്കം;
ജനജീവിതം ദുരിതത്തിൽ
The Chennai city received its
heaviest spell of rain since the 2015 floods on Thursday evening. Weather
blogger Pradeep John has predicted another spell of rain to hit the city within
hours. The incoming spell of rain is going to be very intense, John said.
There was waterlogging in several areas and public transport was hit. Several commuters were stranded on the roads as rains led to traffic chaos.So far the city has received 13.6cm of rainfall since evening. The Tamil Nadu state disaster management authority advised residents of Chennai to stay indoors.The administration has ordered schools to remain closed on Friday.Earlier today, Tamil Nadu Chief Minister K Palaniswami appointed ministers to oversee rain relief work here and in neighbouring Kancheepuram.
There was waterlogging in several areas and public transport was hit. Several commuters were stranded on the roads as rains led to traffic chaos.So far the city has received 13.6cm of rainfall since evening. The Tamil Nadu state disaster management authority advised residents of Chennai to stay indoors.The administration has ordered schools to remain closed on Friday.Earlier today, Tamil Nadu Chief Minister K Palaniswami appointed ministers to oversee rain relief work here and in neighbouring Kancheepuram.
The National Disaster Management
Authority (NDMA) has advised people living in lower areas to move to higher ground
where people and animals can take shelter. People have been advised to avoid
entering flood waters and if need be, use footwear. "Stay away from
sewerage lines, gutters, drains, culverts,etc," NDMA tweeted.Within a
couple of hours on Thursday evening, several parts of the city including
Nungambakkam, Saidapet, Neelankarai, Mogappair, Chromepet and Velachery
received about more than 10cm rainfall. Northern parts of the city received
relatively lesser rainfall. Weathermen have predicted more rain until the
weekend.Several arterial roads witnessed heavy traffic from 8pm, leaving
commuters stranded.Area cyclone warning centre director S Balachandran said,
"A low pressure area has formed over the southwest Bay of Bengal near Sri
Lanka. This will bring heavy rainfall in the some of the southern and delta
districts on Friday. Chennai will get one or two spells of light showers."Southern
and delta districts received heavy showers during the 24 hours from 8.30am on
Wednesday to 8.30am on Thursday. Palayamkottai (Tirunelveli district) received
13cm rainfall, Tiruchendur (Toothukudi district) 9cm, Chidambaram AWS
(Cuddalore district), Kelambakkam (Kancheepuram district) and
Srivaikuntam (Toothukudi district) received 8cm each, Nagapattinam
(Nagapattinam district), Cheranmahadevi (Tirunelveli district) and Vedaranyam
(Nagapattinam district) received 7cm each.Since October, the city has recorded
excess rainfall at Nungambakkam and Meenambakkam. In the 14 hours until 10.30pm
on Thursday, the city recorded 12cm rainfall at Nungambakkam. Ennore recorded
3cm rainfall, Madhavaram 2.5cm and Meenambakkam 9cm.
കനത്ത മഴയും വെള്ളപ്പൊക്കവും
തുടരുന്ന ചെന്നൈയിൽ പൊലീസിന്റെ ജാഗ്രതാനിർദേശം.
മഴ ഇന്നും തുടരുമെന്ന്
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. കടൽക്ഷോഭ ഭീഷണിയും
മഴയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ തീരദേശ
മേഖലയിലെ സ്കൂളുകൾക്കും കോളജുകൾക്കും ഇന്നും അവധി നൽകി.
ഐടി കമ്പനികൾക്ക് അവധി
നൽകുകയോ വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള അവസരം
നൽകുകയോ വേണമെന്നു സർക്കാർ നിർദേശിച്ചു.
ചെന്നൈയിൽ കനത്ത മഴയെ
തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽനിന്ന്
മഴ കനത്തതിനെ
തുടർന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്.
2015 ലുണ്ടായ വെള്ളപ്പൊക്കം ആവർത്തിക്കുമോയെന്ന ആശങ്കയിലാണു ജനം. വെള്ളം കയറിയതിനെ
തുടർന്നു റോഡ് ഗതാഗതം സ്തംഭിച്ചു.
മഴയ്ക്കു രാവിലെ ശക്തി കുറയുന്നുണ്ടെങ്കിലും
ഉച്ചയ്ക്കുശേഷം ശക്തിയാർജിക്കുകയാണ്. വ്യാഴാഴ്ച പെയ്ത മഴയിൽ
നഗരത്തിൽ ഒട്ടേരി, എംകെബി നഗർ,
സുന്നമ്പു കുളത്തൂർ, അയനാവരം, കൊടുങ്ങയൂർ,
കോവിലമ്പാക്കം എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
വീടിനു പുറത്തേക്കുപോലും ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു
പലരും.
കനത്ത മഴയെ തുടർന്ന്
മതിൽ തകർന്നുവീണപ്പോൾ ജലം
പുറത്തേക്കു കുതിക്കുന്നു
തമിഴ്നാട്ടില് കാലവര്ഷക്കെടുതി നേരിടാന് സര്ക്കാര് ദുരിതാശ്വാസ
കേന്ദ്രങ്ങള് തുറക്കും. മന്ത്രിമാരോടും ഐഎഎസ്
ഉദ്യോഗസ്ഥരോടും മുന്കരുതലുകള് വിലയിരുത്താനും രക്ഷാപ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാനും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിര്ദേശം
നല്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്
ഭരണ സമിതികള് ഇല്ലാത്തതു
രക്ഷാപ്രവര്ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വരും
ദിവസങ്ങളിലും മഴ തുടര്ന്നാല്
അത് വലിയ പ്രയാസമാകും.
115 ദുരിതാശ്വാസ കേന്ദ്രങ്ങള് തുറക്കാന് സര്ക്കാര് തീരുമാനിച്ചു.
Prof. John Kurakar
Prof. John Kurakar


No comments:
Post a Comment