Pages

Friday, November 17, 2017

DELHI AIR POLLUTION- FLIGHTS,TRAINS DELAYED DUE TO SMOG (ഡൽഹിയിൽ മലിനീകരണം അതിരൂക്ഷം; സ്കൂളുകൾ തുറന്നു; ട്രെയിനുകൾ വൈകുന്നു)

DELHI AIR POLLUTION- FLIGHTS,TRAINS DELAYED DUE TO SMOG
ഡൽഹിയിൽ മലിനീകരണം അതിരൂക്ഷം; സ്കൂളുകൾ തുറന്നു; ട്രെയിനുകൾ വൈകുന്നു
As the national capital reels under thick smog, flight and train services on Sunday were disrupted at Delhi's Indira Gandhi International Airport (IGIA)As many as 100 arrivals and a number of departures were delayed as visibility dipped during the early hours and late in the evening. The operations of a number of trains were also affected, with the adverse weather leaving several stranded at railway stations. Trains were delayed, rescheduled and even cancelled owing to heavy smog that enveloped the national capital.
Airport officials, however, denied reports of any diversion or cancellation on Sunday, unlike on Tuesday and Wednesday, when major air traffic menace delayed and diverted over 500 flight. Runway 29-11, which was shut for three days, also added to the congestion."Low visibility slowed down air traffic, eventually causing backlog resulting in congestion. Flights witnessed delays ranging from 30 minutes to more than an hour," a senior officer said.
The situation is expected to worsen as winter approaches. Officials said that keeping the possible fog and adverse weather conditions in mind, they have planned to undertake several measures to ensure commuters' convenience. Deployment of additional traffic marshalls for smooth traffic flow, adequate lighting in car parking areas, and increased number of airport patrol vehicles fitted with radio sets and beacons are some of the measures that will be undertaken to ensure smooth traffic on the roads.
"Display of weather information inside terminals, additional help desks at entry gates where information on cancellations and delays will be displayed, and additional seating capacity in the terminal building will be ensured. Apart from this, airlines will be briefed about deployment of additional staff for appropriate manning of check-in counters and boarding gate areas during fog," the official said.Meanwhile, more than 50 trains were also affected in Delhi due to reduced visibility coupled with operational glitches. This left many passengers stranded at railway stations, leading to overcrowding."Some arrivals were delayed, while more than two dozen trains had to be rescheduled and cancelled on Sunday, a senior railway official said. "Adequate security arrangements are being ensured to manage the situation," the official added.
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. വായുശുദ്ധി ആപത്കരമായ നിലയിലാണ്. കനത്ത മൂടൽമഞ്ഞും തുടരുന്നു. കാഴ്ചദൂരം കുറഞ്ഞതിനെത്തുടർന്ന് 69 ട്രെയിനുകളാണു വൈകിയോടുന്നതെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 22 ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. എട്ടു ട്രെയിനുകൾ റദ്ദാക്കി.
12.4 ഡിഗ്രി സെൽഷ്യസാണു പുലർച്ചെയുള്ള താപനില. നാളെയും മറ്റന്നാളും ചെറിയതോതിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ പെയ്താൽ ഇപ്പോഴത്തെ സാഹചര്യത്തിനു മാറ്റമുണ്ടാകുമെന്നാണു വിലയിരുത്തൽ. ഒരാഴ്ചയായി അടച്ചിട്ടിരുന്ന സ്കൂളുകൾ ഇന്നു തുറന്നു. കുട്ടികളും അധ്യാപകരും മുഖാവരണം ധരിച്ചാണ് എത്തുന്നത്.
അതേസമയം, ഒറ്റ – ഇരട്ട അക്ക വാഹന നിയന്ത്രണത്തിൽനിന്ന് ഒരു വാഹനത്തെയും ഒഴിവാക്കാനാകില്ലെന്ന ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് അപ്പീലിനു പോകുമെന്നാണു വിവരം. ഇന്നു മുതൽ 17 വരെ ഇത്തരത്തിൽ വാഹനനിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കമാണു സംസ്ഥാനം നടത്തിയത്. വനിതകൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഇരുചക്രയാത്രക്കാർക്കും നിയന്ത്രണത്തിൽ ഇളവു കൊണ്ടുവരാനായിരുന്നു സർക്കാരിന്റെ നീക്കം.

Prof. John Kurakar


No comments: