PRESIDENT
RAM NATH KOVIND TO LAUNCH TECHNOCITY PROJECT AT PALLIPURAM
പള്ളിപ്പുറം
ടെക്നോസിറ്റി പദ്ധതിക്ക് തുടക്കം കുറിക്കാൻ രാഷ്ട്രപതി
രണ്ടാമതും കേരളത്തിലെത്തി
President Ram Nath Kovind will formally launch the Technocity project at Pallipuram on October 27,2017, by laying the foundation stone for the first government building in the campus. Chief Minister . Pinarayi Vijayan formally invited the President on Monday.
IT Secretary M. Sivasankar said that Technocity would
be projected as a destination of futuristic technologies and it could generate
up to one lakh fresh jobs. The government is planning a two lakh square feet
building and it would be made operational by 2019. It could also meet the space
demands of small and medium enterprises presently working at Technopark, he
said in a statement.
Technocity is coming up on about 400 acres spread over
two sides of the national highway between Pallipuram and Mangalappuram, about
15 kilometres from the city. While IT and IT Enabled Service projects are
planned at about 300 acres on one side of the campus, a Knowledge City is
planned on about 100 acres. Kerala IT parks chief executive officer Mr.
Hrishikesh Nair said in the statement that the Knowledge City would be the hub
of centres of excellence in future technologies. “We are on the lookout for an
academic partner for the Knowledge City to promote new technologies and to
facilitate business collaborations for startups,” he said. Leading IT
organisations like TCS, SunTec and IIITM-K are also setting up campuses at
Technocity.
രണ്ടുദിവസത്തെ കേരള സന്ദര്ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 2.50ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തിയത്.പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിക്ക് രാഷ്ട്രപതി ഇന്ന് തുടക്കം കുറിച്ചു . അവിടുത്തെ ആദ്യ സര്ക്കാര് മന്ദിരത്തിന്റെ ശിലാസ്ഥാപനവും നിര്വഹിച്ചു . കേരളം ഇന്ത്യയുടെ പവർ ഹൗസ് ആണെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണ്. ഡിജിറ്റൽ ഇന്ത്യയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്പുറം ടെക്നോസിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു രാഷ്ട്രപതി.തുടര്ന്ന് വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില് രാഷ്ട്രപതി പുഷ്പാര്ച്ചന നടത്തും. ടാഗോര് തീയേറ്ററില് നഗരസഭയുടെ നേതൃത്വത്തില് അദ്ദേഹത്തിന് പൗരസ്വീകരണം നല്കും.ശനിയാഴ്ച രാവിലെ 9.45-ന് പ്രത്യേകവിമാനത്തില് രാഷ്ട്രപതി കൊച്ചിയിലേക്കു തിരിക്കും. രാവിലെ 11-ന് കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12.30-ന് ഡല്ഹിയിലേക്കു മടങ്ങും.
John Kurakar
No comments:
Post a Comment