Pages

Friday, October 27, 2017

CATALONIA JUST DECLARED INDEPENDENCE

CATALONIA JUST DECLARED INDEPENDENCE
സ്പെയിനിൽ നിന്നും  സ്വാതന്ത്ര്യം പ്രഖ്യാപിച്ച്കാറ്റലോണിയ
The Catalan regional parliament has voted to declare independence from Spain, while the Spanish parliament has approved direct rule over the region.Catalan MPs backed the motion 70-10 in a ballot boycotted by the opposition.Spanish Prime Minister Mariano Rajoy earlier told senators direct rule was needed to return "law, democracy and stability" to Catalonia.The crisis began when Catalans backed independence in a disputed vote earlier this month.
The Catalan government said that of the 43% of potential voters who took part in the referendum, 90% were in favour of independence. But Spain's Constitutional Court had ruled the vote illegal.The debate came after Catalan President Carles Puigdemont on Thursday opted against declaring independence or calling early elections, instead calling on MPs to decide.A motion declaring independence was approved with 70 in favour, 10 against, and two abstentions in the 135-seat chamber.The measure calls for the transfer of legal powers from Spain to an independent Catalonia.
But the Spanish Constitutional Court is likely to declare it illegal, and few in the international community will recognise Catalan statehood.Immediately afterwards, Mr Rajoy called for all Spaniards to remain calm, promising to "restore legality" to Catalonia. Soon after the vote at the regional parliament, the Senate - Spain's upper house - made the unprecedented step of approving measures allowing the Spanish government to impose direct rule over Catalonia.There were 214 votes in favour and 47 against.Mr Rajoy is now expected to hold a cabinet meeting and decide what measures to take.It could include the firing of Catalan leaders, and the Spanish government taking control of the region's finances, police and publicly owned media.
സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് കാറ്റലോണിയ. കാറ്റലൻ പാർലമെൻറിലെവോെട്ടടുപ്പിന് ശേഷമാണ് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത്. നേരത്തെ നടത്തിയ ഹിതപരിശോധനയിൽ ഭൂരിപക്ഷം ജനങ്ങളും സ്പെയിനിൽ നിന്ന് സ്വതന്ത്രമാവണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എങ്കിലും കാറ്റലൻ പാർലമെൻറ് ഒൗദ്യോഗികമായി സ്വാതന്ത്ര പ്രഖ്യാപനം നടത്തിയിരുന്നില്ല.
പാർലമെൻറിലെ 70 അംഗങ്ങൾ സ്പെയിനിൽ നിന്ന് സ്വതന്ത്രമാകുന്നതിനെ അനുകൂലിച്ചപ്പോൾ 10 പേർ എതിരഭിപ്രായം രേഖപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ബാഴ്സലോണയിൽ രഹസ്യമായാണ് വോെട്ടടുപ്പ് നടന്നത്. പ്രതിപക്ഷ പാർട്ടികൾ വോെട്ടടുപ്പിൽ നിന്ന് വിട്ടു നിന്നതായാണ് സൂചന.
അതേസമയം, കാറ്റലോണിയയുടെ സ്വാതന്ത്ര പ്രഖ്യാപനത്തിനെതിരെ സ്പെയിൻ രംഗത്തെത്തി. സ്വാതന്ത്ര്യ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് സ്പെയിൻ വ്യക്തമാക്കി. പ്രഖ്യാപനം നിയമപരമായി നില നിൽക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പറഞ്ഞു. കാറ്റലോണിയുടെ സ്വയംഭരണം റദ്ദാക്കി കേന്ദ്രഭരണം ഏർപ്പെടുത്താനുള്ള സ്പെയിൻ സർക്കാറിെൻറ നീക്കങ്ങൾക്കിടെയാണ് കാറ്റലോണിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.
Prof. John Kurakar


No comments: