|
സോളാറിന്റെ ചൂടില്‍ കോണ്‍ഗ്രസും
ഇടതുസർക്കാരും ഉരുകിയുരുകി തീരുകയാണ്.
സോളാറിന്റെ ചൂടില്‍ കോണ്‍ഗ്രസും ഇടതുസർക്കാരും ഉരുകിയുരുകി തീരുകയാണ് .. മൂന്നുനാല് വര്ഷങ്ങളായി സരിതാവിഷയം കേട്ട് മരവിച്ച പൊതുജനം പുതിയ വെളിപ്പെടുത്തലും കൂടിയായപ്പോള്‍ വെറുപ്പിലും അറപ്പിലുമാണ് .സോളാറിൻറെ തീവ്രമായ ചൂടിൽ ഇപ്പോൾ ഇടതുസർക്കാരും ഉരുകുകയാണ് .
സരിതയുടെ പുതിയതും പഴയതുമായ കഥകള്‍ തപ്പിപ്പിടിച്ചെടുക്കുകയാണ് നേതാക്കളുടെ ജോലി .മലപോലെ വന്ന സോളാര്‍ കേസ് ഇപ്പോൾ എലിപോലെ ആയിത്തീർന്നു
. സോളാര്‍
കമ്മീഷന്
റിപ്പോര്‍ട്ടില്‍ പുതിയ നിയമോപദേശം
തേടുകയാണ്
.എത്ര
കോടി
രൂപ
ഇതിനകം
ചെലവാക്കിക്കഴിഞ്ഞു .മറ്റു മന്ത്രിമാര്‍ അറിയാതെയും ആലോചിക്കാതെയുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മാത്രം തീരുമാനത്തില്‍ സോളാറിലെ പുതിയ കോളിളക്കം പുറത്തുവിട്ടതെന്ന വിമര്ശനം ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്.സിപിഎമ്മിലും ഇതുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചര്ച്ചകളുണ്ട്. ഇടതു സർക്കാരും സോളാർച്ചൂടിൽ ഉരുകിയില്ലാതാകുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ
|
Saturday, October 21, 2017
സോളാറിന്റെ ചൂടില്‍ കോണ്‍ഗ്രസും ഇടതുസർക്കാരും ഉരുകിയുരുകി തീരുകയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment