Pages

Saturday, October 7, 2017

BENGALURU COURT ACQUITS FORMER KERALA CHIEF MINISTER OOMMEN CHANDI IN A SOLAR CASE


BENGALURU COURT ACQUITS FORMER 
KERALA CHIEF MINISTER OOMMEN CHANDI IN A SOLAR CASE

സോളാർ കേസ്: ഉമ്മൻ ചാണ്ടി കുറ്റവിമുക്തൻ
A court here has acquitted former Kerala chief minister Oommen Chandy in a case related to the high-profile solar scam.The court annulled an earlier order in which six respondents, including Chandy and a firm, to pay Rs 1.6 crore, to M.K. Kuruvila, a Bengaluru-based industrialist.
Chandy had challenged the verdict saying his side was not heard.On January 2, the complainant in the case, case businessman MK Kuruvilla, had sought time to study the affidavit, alleging it was different from the copy he had received.
The court observed that the prosecution could not prove Chandy's involvement in the case. The case against the remaining five accused will stay. Kuruvila moved the court seeking compensation for a solar power project which did not materialize.Kuruvila had filed a civil petition in 2015 seeking return of Rs 1.60 crore deposited with SCOSSA Educational Consultants Private Ltd for setting up a solar power project in Kerala.
     
According to Kuruvilla, in 2011, he got acquainted with one Binu Nair, who claimed to be the director of Kochi-based SCOSSA.  The petitioner had said that Nair had approached him for setting up a solar power project.The petition stated that Nair had claimed that one of the directors of SCOSSA, Andrews, was  Chandy's first cousin and would be appointed consultant to the project and that he would operate from Abu Dhabi.Kuruvila had also submitted that Nair had named one Diljith as another director of SCOSSA who, he claimed, was the private secretary to Chandy and contended that the former chief minister too was jointly liable to return his money.

ബംഗളൂരുവിലെ വ്യവസായി എം.കെ.കുരുവിള നൽകിയ സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കോടതി കുറ്റവിമുക്തനാക്കി. ബംഗലൂരു സിറ്റി സിവിൽ കോടതിയുടേതാണ് വിധി. കേസിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപിച്ച ഹർജിയിലാണ് വിധി.നാനൂറ് കോടിയുടെ സോളാർ പദ്ധതിയുടെ പേരിൽ ഉമ്മൻചാണ്ടിയുടെ ബന്ധുവുൾപ്പെടെയുളളവർ ഒന്നരക്കോടിയോളം രൂപ തട്ടിയെന്നായിരുന്നു കേസ്. 

നേരത്തെ കേസിൽ ഉമ്മൻ ചാണ്ടിയുൾപ്പെടെയുളള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ തന്‍റെ ഭാഗം കേൾക്കാതെയാണ് വിധിയെന്നും വീണ്ടും വാദം കേൾക്കണമെന്നുമുളള ഉമ്മൻ ചാണ്ടിയുടെ ആവശ്യം പിന്നീട് കോടതി അംഗീകരിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിക്കെതിരെ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, കേസിലെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്കെതിരെയുള്ള കേസ് തുടരും. 

Prof. John Kurakar

No comments: