പരുമല പെരുനാൾ -2017
മലങ്കര സഭയിലെ ഏറ്റവും
ദൈർഘ്യമേറിയ പരുമല പദയാത്ര
ദൈർഘ്യമേറിയ പരുമല പദയാത്ര
മലങ്കര സഭയിലെ
ഏറ്റവും ദൈർഘ്യമേറിയ പരുമല
പദയാത്ര സംഘം കണ്ണൂർ, കേളകം സെന്റ് തോമസ് ശാലേം പള്ളിയിൽ
നിന്നും യാത്ര ആരംഭിച്ചു.ഇന്ന് രാവിലെ 5 മണിക്ക് വി.കുർബ്ബാനക്ക് ശേഷം കേളകം (കണ്ണൂർ)
ശാലേം പള്ളിയുടെ നേതൃത്വത്തിലുള്ള പരുമല കാൽനട തീർത്ഥയാത്ര ആരംഭിച്ചു.. ഇനി പന്ത്രണ്ട്
ദിനങ്ങൾ.. വെയിലും മഴയും, രാവും പകലും കണക്കിലെടുക്കാതെ, മഹാ പരിശുദ്ധന്റെ മാദ്ധ്യസ്ഥം
തേടിയുള്ള തീർത്ഥയാത്ര.. 35 പേർ അടങ്ങുന്ന സംഘമാണ് തീർത്ഥയാത്രയിലുള്ളത്.
പ്രൊഫ്. ജോൺ
കുരാക്കാർ


No comments:
Post a Comment