Pages

Saturday, October 21, 2017

TRIBUTE PAID TO SRI. GEORGE OOMMEN

കരിക്കം മുളവന വീട്ടിൽ ജോർജ് ഉമ്മൻ അന്തരിച്ചു. ശവസംസ്ക്കാരം ഐപ്പള്ളൂർ ഓർത്തഡോൿസ് പള്ളിയിൽനടത്തി .
കൊട്ടാരക്കര കരിക്കം  ഐപ്പള്ളൂർ മുളവന വീട്ടിൽ ജോർജ് ഉമ്മൻ അന്തരിച്ചു..ശവസംസ്ക്കാരം ഒക്ടോബര് 21   നു 11 മണിക്ക് ഐപ്പള്ളൂർസെൻറ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തി 
.ശവസംസ്ക്കാര  പ്രത്യക പ്രാർത്ഥന 21  ണ് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ചിരുന്നു .ജീവിതത്തിന്റെ  വിവിധ  തുറകളിൽ പെട്ട  നൂറുകണക്കിന്  ആളുകൾ  പരേതന്റെ  ഭവനത്തിലും  പള്ളിയിലും എത്തിയിരുന്നു ഭാര്യ റെജിമോൾ (ഹെഡ് മിസ്ട്രസ് )മക്കൾ അഞ്ജു സാറാ ജോർജ് ,അജിൻ ജോർജ് ,മരുമകൻ ബിജു കുര്യൻ .
ശ്രി ജോർജ് ഉമ്മൻ ഐപ്പള്ളൂർസെൻറ് ജോർജ് ഓർത്തഡോൿസ് പള്ളിയുടെ സജീവപ്രവർത്തകനായിരുന്നു ..കൊട്ടാരക്കര ഐപ്പള്ളൂർ ഏദൻനഗർ അസോസിയേഷനു  വേണ്ടി  ശ്രി. ചെറിയാൻ പി കോശി പുഷ്പചക്രം സമർപ്പിച്ചു .     പ്രസിഡന്റ് പ്രൊഫ്‌. ജോണ്‍ കുരാക്കാർ , പ്രൊഫ്. മോളി കുരാക്കാർ ,ശ്രി രാജൻ ബാബു , കെ.ജി മത്തായികുട്ടി പിഎം.ജി കുരാക്കാർ , ബീനാ ചെറിയാൻ , ശ്രിമതി കുമാരി  പണയിൽ പാപ്പച്ചൻ, സരസു സാമുവേൽ  തുടങ്ങിയർ പങ്കെടുത്തു .ശ്രി .ജോർജ് ഉമ്മന് ഏദൻനഗറിന്റെ ആദരാഞ്ജലികൾ .


സെക്രട്ടറി

No comments: