RETIREMENT AGE OF CENTRAL GOVERNMENT DOCTORS RAISED TO 65 YEARS
കേന്ദ്ര സര്‍വിസിലെ ഡോക്ടര്‍മാരുടെ
വിരമിക്കല്‍ പ്രായം ഉയര്‍ത്തി
വിരമിക്കല്‍ പ്രായം ഉയര്‍ത്തി
The government today decided to increase the retirement age of central government doctors including those working under the AYUSH ministry and in the railways to 65 years.The government today decided to increase the retirement age of central government doctors including those working under the AYUSH ministry and in the railways to 65 years. The retirement age of doctors in some departments is 60 years and in some others, it is 62.
The decision to this effect was taken today by the Union Cabinet, chaired by
Prime Minister Narendra Modi,
Union minister Ravi Shankar Prasad said. Terming the decision as
people-centric and pro-patient, Union Health Minister J P Nadda said it will
address the problem of shortage of doctors in the country. “The decision
will help utilise the services of experienced doctors. It will also help in
retaining the existing strength of experienced doctors, thereby providing
better patient care. This will also help in improving doctor-patient ratio in
the country,” he said.
Nadda further said that the
decision may not have much financial implications as large numbers of posts are
lying vacant and the present incumbents would continue to work in their
existing capacity against sanctioned posts. Around 1,445 doctors of
various ministries and departments of the central government would be
benefited, he informed. The superannuation age of doctors working under
AYUSH ministry, department of Defence (civilian doctors under Directorate
General of Armed Forces Medical Service), department of Defence Production
(Indian Ordnance Factories Health Service Medical Officers), dental doctors
under ministry of Health and Railways and of doctors working in higher
education and technical institutions under Department of Higher Education has
been enhanced to 65 years.
The Union Cabinet has approved
ex-post facto, the increase in retirement age of doctors working in central
universities and IITs (autonomous bodies) under Department of Higher Education
to 65 years. It also approved enhancement of superannuation age of
doctors in major port trusts under Ministry of Shipping. As per the
decision, doctors shall hold administrative posts till attaining the age of 62
and thereafter they will work in non-administrative positions. In July,
the government had given nod for the increase of retirement age of medical
officers working in central armed police forces like the CRPF and BSF from 60
to 65 years. The retirement age of doctors working with Assam Rifles was
also raised from 60 to 65 years. The age of superannuation of the specialists
of non- teaching and public health sub-cadres of Central Health Service (CHS)
and general duty medical officers of CHS was also extended to 65 years in May
last year.
കേന്ദ്ര സര്‍ക്കാര്‍ സര്‍വിസിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 65 ആയി കേന്ദ്രമന്ത്രിസഭ ഉയര്‍ത്തി നിശ്ചയിച്ചു. ഡോക്ടര്‍മാരുടെ എണ്ണത്തിലുള്ള കുറവു കണക്കിലെടുത്താണ് തീരുമാനം. 1445 ഡോക്ടര്‍മാര്‍ക്ക് പുതിയ തീരുമാനം ഗുണകരമാകും.പുതിയ തീരുമാനത്തിലൂടെ പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭ്യമാകുമെന്ന്
കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. നിരവധി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ഇതിന് അധിക സാമ്പത്തിക ചെലവുണ്ടാകില്ല. ആയുഷ് മന്ത്രാലയത്തിനുകീഴിലും റെയില്‍വേയിലും ജോലിചെയ്യുന്നവര്‍ക്കും പുതിയ തീരുമാനം ബാധകമാണ്. എന്നാല്‍, കേന്ദ്ര ആരോഗ്യ സേവന വിഭാഗം ഡോക്ടര്‍മാര്‍ക്ക് ബാധകമല്ല.
ആയുഷ് മന്ത്രാലയം, പ്രതിരോധ വകുപ്പ് (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസസിലെ സിവിലിയന്‍ ഡോക്ടര്‍മാര്‍), ഡിഫന്‍സ് പ്രൊഡക്ഷന്‍ വകുപ്പ് ( ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറീസ് ഹെല്‍ത്ത് സര്‍വിസ് മെഡിക്കല്‍ ഓഫിസര്‍മാര്‍), ആരോഗ്യമന്ത്രാലയത്തിലും റെയില്‍വേയിലുമുള്ള ദന്ത ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ- സാങ്കേതിക സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍, പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെ ഡോക്ടര്‍മാര്‍ എന്നിവരുടെ വിരമിക്കല്‍ പ്രായം ഇതാടെ 65 ആയി.കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര സേനാവിഭാഗങ്ങളായ സിആര്‍പിഎഫിലും ബിഎസ്എഫിലും മെഡിക്കല്‍ ഓഫീസര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആയി ഉയര്‍ത്തിയിരുന്നു. അസം റൈഫിള്‍സിലും 65 ആക്കി. 62 വയസ്സുവരെ ഡോക്ടര്‍മാര്‍ അഡ്മിനിസ്ട്രേറ്റീവ്
തസ്തികയിലും തുടര്‍ന്ന് നോണ്‍ അഡ്മിനിസ്ട്രേറ്റീവ്
തസ്തികയിലും ആയിരിക്കും.
Prof. John Kurakar


No comments:
Post a Comment