Pages

Saturday, August 12, 2017

K.C MATHEW MEMORABLE SPEECH ( കെ.സി മാത്യു അനുസ്മരണ സമ്മേളനം)

കെ.സി മാത്യു  അനുസ്മരണ സമ്മേളനം







കെ.സി മാത്യു സാറിൻറെ  13 മതു അനുസ്മരണ സമ്മേളനം  2017 ഓഗസ്റ്റ് 12 ന് വാളകം അന്തർദേശിയ പഠനകേന്ദ്രത്തിൽ വച്ച് നടത്തി  ശ്രി. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു . ഡോക്ടർ എബ്രഹാം കരിക്കം സമ്മേളനം ഉദ്ഘാടനം ചെയ്തു .കെ.ജി മത്തായിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി . പ്രൊഫ്. ജോൺ കുരാക്കാർ , ഇബ്രാഹിം കുട്ടി , അഡ്വക്കേറ്റ് ശോഭനകുമാരി , ശ്രി. തോമസ്  എന്നിവർ പ്രസംഗിച്ചു . മറിയാമ്മ മാത്യു സ്വാഗതവും  അലക്സാണ്ടർജാക്കോബ് നന്ദിയും പറഞ്ഞു  ഉച്ചഭക്ഷണത്തോടെ  സമ്മേളനം സമാപിച്ചു .

Prof. John Kurakar

No comments: