JAPANESE DOCTOR WORKED UNTIL MONTHS BEFORE DEATH
AGED 105
105 വയസ്സുവരെ ജീവിച്ച വിശ്രമമില്ലാതെജോലിചെയ്ത
ജപ്പാൻ ഡോക്ടര്‍ അന്തരിച്ചു
A centenarian Japanese doctor who saw
patients until just months before his death and helped set up the medical
systems that have made Japan one of the world's longest-lived nations died on
Tuesday at the age of 105.Born in 1911, a year before the Titanic sank,
Shigeaki Hinohara was for decades the director and public face of St. Luke's
International Hospital in Tokyo, so well known as an "international"
hospital that it treated luminaries such as Paul McCartney when he fell ill
during a 2014 Japanese tour.
He was working at St Luke's as early as
1945, when he treated victims of the World War Two Tokyo firebombing that left
vast swathes of the city in ruins."From the start of this year his health
wasn't so good, but until then he'd drop into the hospital every so often to
conduct exams and talk with patients," a hospital spokeswoman said.An
early advocate of healthier living to stave off the ills of ageing, Hinohara in
1954 introduced Japan's so-called "human dry-dock" system of
comprehensive annual physical exams, part of the preventive medical system said
to contribute to Japan's longevity.
The author of 75 books, including a
bestseller on living well penned at 101, Hinohara was also a frequent guest on
Japanese television, where he unveiled a lifestyle that included orange juice
with olive oil for breakfast and said that energy comes from feeling good, not
fixed rules about living."We all remember how as children, when we were
having fun, we often forgot to eat or sleep," he was quoted as saying."I
believe we can keep that attitude as adults - it's best not to tire the body
with too many rules such as lunchtime and bedtime."
105
വയസ് വരെ ജീവിച്ചിരുന്നു
ഈ ഡോക്ടര്‍. അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന
ഒരു കാര്യമാണെങ്കിലും അതിനേക്കാള്‍
അത്യപൂര്‍വ്വമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ
ജീവിത രീതി എന്നതാണ് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായത്.105
വയസ് വരെ ജീവിച്ച
ജപ്പാനിലെ മുതുമുത്തച്ഛനായ ഡോക്ടര്‍ തന്റെ മരണത്തിന്
ഏതാനും മാസങ്ങള്‍ക്ക്മുമ്പ വരെ
അവശതകള്‍ വകവെക്കാതെ രോഗികളെ ചികിത്സിക്കുകയായിരുന്നു
എന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തുകയായിരുന്നു.ചൊവ്വാഴ്ച്ചയായിരുന്നു ഷിഗേക്കി ഹിനഹോറെയുടെ മരണം
സംഭവിച്ചത്. 1911ല്‍ ആഢംബര
കപ്പലായ ടൈറ്റാനിക്ക് നീറ്റിലിറക്കുന്നതിനും ഒരു വര്‍ഷം മുമ്പ്
ഷിഗേക്കി ജനിച്ചു. ടോകിയോവിലെ
സെന്‍ ലൂക്ക് ഇന്റര്‍നാഷണല്‍
ഹോസ്പ്പിറ്റലില്‍ ദീര്‍ഘകാലം ഡയറക്ടറായി
പ്രവര്‍ത്തിച്ചു. രണ്ടാം ലോക
മഹായുദ്ധത്തില്‍ പരിക്കേറ്റ നിരവധി രോഗികളെ
ജീവിതത്തിലേക്ക് കൊണ്ടുവന്ന ഡോക്ടര്‍മാരില്‍
അദ്ദേഹവും ഉണ്ടായിരുന്നു. കര്‍മ്മനിരതമായ
ഷിഗേക്കിയുടെ ജീവിതം ഇങ്ങനെ നീളുന്നു
ഈ വര്‍ഷം തുടക്കത്തിലാണ്
ഷിഗേക്കിയുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട്
തുടങ്ങിയത്. എങ്കിലും പരീക്ഷകള്‍ നടത്തുന്നതിനും
രോഗികളുമായി സമയം ചെലവഴിക്കാനും അദ്ദേഹം
ആവേശത്തോടെ ആശുപത്രിയില്‍ എത്തി; ആശുപത്രി വക്താവ്
പറഞ്ഞു. എഴുപത്തഞ്ച് പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഇതില്‍ ബെസ്റ്റ് സെല്ലറായ പസ്തകം
എഴുതിയത് തന്റെ 101ാം വയസില്‍.ഓറഞ്ച് ജ്യൂസും ഒലിവ്
ഓയിലും രാവിലെ ഭക്ഷണമായി
കഴിക്കുന്ന വ്യത്യസ്തമായ രീതിയും അദ്ദേഹം ജനങ്ങളെ
പരിചയപ്പെടുത്തി. ജീവിതത്തെ കുറിച്ചുളള പോസിറ്റിവ്
ചിന്തയാണ് പ്രധാനം. പ്രത്യേക ഭക്ഷണ
രീതി പിന്തുടരുന്നതല്ല വലിയ
കാര്യമെന്നും അദ്ദേഹം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment