Pages

Saturday, April 1, 2017

NASA ASTRONAUTS LOSE KEY PIECE OF ISS SHIELD,AND NOW IT’S FLOATING FREE IN SPACE ബഹിരാകാശ നിലയത്തിന്റെ

NASA ASTRONAUTS LOSE KEY PIECE OF ISS SHIELD,AND NOW IT’S FLOATING FREE IN SPACE
ബഹിരാകാശ നിലയത്തിന്റെ
ഒരു ഭാഗം വേര്പ്പെട്ടു
NASA astronauts on a spacewalk Thursday accidentally lost a fabric shield needed for the International Space Station — a minor setback in what was otherwise a record-setting mission for one of the crew members.Astronauts Peggy Whitson and Shane Kimbrough were working on an area of the space station where a docking port had been disconnected and moved last week. They were in the process of using four large cloth panels to cover the access point where the docking port had been when one of the fabric shields suddenly drifted away and floated off into space.
There was audible frustration in Whitson's voice as she reported the sequence of events to Mission Control, according to the Associated Press.
Up until that point, about 3 1/2 hours into the spacewalk, everything had been going smoothly, NASA spokesman Dan Huot told The Washington Post. It's unclear what happened or who was responsible for the lost fabric shield.“The team will go back and look at what the chain of events were, but essentially it was untethered,” Huot said.The shield also provides a barrier from extreme temperature changes.Because it was such an important task, ground teams at Mission Control scrambled to find a solution for the quarter of the access point left exposed.
രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗം വേര്‍പ്പെട്ടുപോയതു സംബന്ധിച്ച് നാസ അധികൃതര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടു. ഗവേഷകരുടെ ബഹിരാകാശ നിലയത്തിലെ അറ്റക്കുറ്റ ജോലികള്‍ക്കിടെ പ്രധാനപ്പെട്ട ഷീല്‍ഡ് അടര്‍ന്നു പോകുകയായിരുന്നു. അഞ്ച് അടി നീളവും രണ്ട് അടി വീതിയുമുള്ള ഫാബ്രിക് ഷീല്‍ഡിന് എട്ടു കിലോഗ്രാം ഭാരമുണ്ട്.
ഇതാദ്യമായാണ് ബഹിരാകാശ നിലയത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം നഷ്ടപ്പെടുന്നത്. വേര്‍പ്പെട്ടു പോയ ഭാഗം ഇപ്പോള്‍ ബഹിരാകാശത്ത് ഒഴുകി നടക്കുകയാണ്. ബഹിരാകാശത്ത് ഒഴുകി നടക്കുന്ന ഈ ഷീല്‍ഡ് നിലയവുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്.ഗവേഷകരായ പെഗ്ഗി വിറ്റ്‌സണ്‍, ഷെയ്ന്‍ കിംബ്രോ എന്നിവരുടെ ദൗത്യത്തിനിടെയാണ് ഫാബ്രിക് ഷീല്‍ഡ് നഷ്ടപ്പെട്ടത്. നിലയത്തിലെ താപനില കൂടുമ്പോള്‍ പര്യവേഷകരെ സംരക്ഷിക്കുന്ന സംവിധാനമാണ് നഷ്ടപ്പെട്ട ഷീല്‍ഡ്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നാസ ട്വീറ്റ് ചെയ്തിരുന്നു. ഇളകിപ്പോയ ഭാഗത്തിന് പകരം മറ്റൊരു ഉപകരണം കൊണ്ട് പ്രശ്‌നം പരിഹരിച്ചതായി നാസ അറിയിച്ചു.
Prof. John Kurakar


No comments: