MOTHER SPOTS VENOMOUS SNAKE
JUST INCHES FROM DAUGHTER DURING FAMILY PHOTO SHOOT
കുട്ടിയുടെ കാലില്‍ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ ഒരു പാമ്പ്.
A mother taking photos of her two-year-old
was left shocked after she noticed one of the world’s deadliest snakes slithering inches past her daughter’s
leg.
Bianca
Dickinson, from Victoria, Australia, assumed it was
a piece of bark, but then she saw it move.
“The
photo still makes me have heart failure,” Ms Dickinson, who was doing the
photo shoot at the end of the family driveway, told The Daily Mail.
She was desperate to snatch her daughter Molly away, but
was wary of startling the snake. “I think because I stayed still, she then
stayed still and it literally just kept slithering past.” After snatching
Molly, her other children asked her to check the photos to see if she had
captured the moment. Ms Dickinson
revealed Molly was “completely oblivious” to the snake. “Me on the
other hand, I didn’t sleep last night and I have just eaten for the first time
since it happened,” she said.The Eastern brown snake is the second most
dangerous snake on Earth, and is responsible for most snake bite deaths in
Australia.
രണ്ട് വയസ്സുകാരി
മകളെ
നിര്‍ത്തി
അമ്മ ഫോട്ടോ എടുക്കുകയായിരുന്നു .
എന്നാല്‍
മകളുടെ
കാല്‍
ചുവട്ടിലേക്ക്
നോക്കിയ
അമ്മ
ഞെട്ടി
തരിച്ചു
പോയി.
കുട്ടിയുടെ
കാലില്‍
തൊട്ടു
തൊട്ടില്ല
എന്ന
മട്ടില്‍
ഒരു
പാമ്പ്.
ഫോട്ടോയില്‍
മകളുടെ
ചിത്രമെടുക്കാന്‍
സൂം
ചെയ്യുകയായിരുന്നു
അമ്മ
ബിയന്‍ക
ഡിക്കിന്‍സണ്‍.
മകള്‍
മോളി
ചിരിച്ചു
കൊണ്ട്
അമ്മയ്ക്ക്
പോസ്
ചെയ്തു
കൊടുത്തു
കൊണ്ടേയിരുന്നു.
എന്നാല്‍ രണ്ടര
വയസ്സുകാരിയായ
മോളി
ഇതൊന്നും
അറിഞ്ഞിരുന്നില്ല.
വീട്ടിലെത്തി
ഫോട്ടോ
കാണുമ്പോഴും
ബിയന്‍കയ്ക്ക്
ശ്വാസം
നിലയ്ക്കുന്ന
പോലെയാണ്
തോന്നിയിരുന്നതെന്നു
പറയുന്നു.
അന്നത്തെ
ദിവസം
ഉറങ്ങാനോ,
ആഹാരം
കഴിക്കാനോ
സാധിച്ചിരുന്നില്ലെന്നും
ബിയന്‍ക
പറയുന്നു.
Prof. John Kurakar
No comments:
Post a Comment