RBI WITHDRAWS RS 5000 DEPOSIT
LIMIT FOR KYC COMPLIANT ACCOUNTS
5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമില്ല; നവംബര് 19ലെ നിയന്ത്രണം പിന്വലിച്ച് റിസര്വ് ബാങ്ക് സര്ക്കുലര് പുറത്തിറക്ക
In a sharp U-turn by
the Reserve Bank of India, the restrictions imposed on bank deposits exceeding
Rs 5000 in old notes have now been withdrawn by the central bank. In a circular
issued to banks on Wednesday, the RBI said it was revoking the restrictions
after reviewing the case. On Monday, the RBI announced that deposits in old
notes will be limited to Rs 5000, and those exceeding the sum will come under
scrutiny. “Tenders of specified bank notes (SBN) in excess of Rs. 5,000 into a
bank account will be received for credit only once during the remaining period
till December 30, 2016,” RBI said.It said that
customers would have to answer questions such as why they couldn’t deposit the
demonetised currency so far. Only after receiving a satisfactory reply would
the bank credit the amount to the individual’s account, RBI said. It also added
that deposits less than Rs 5000, but cumulatively exceeding the limit, will
also be duly scrutinised. And the money deposited would be only credited to KYC
complaint accounts, it said. RBI set December 30 as the deadline for making the
deposits.
5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിനുള്ള
നിയന്ത്രണം റിസര്വ്e ബാങ്ക് പിന്വaലിച്ചു. ഡിസംബര് 19ന്
പുറപ്പെടുവിച്ച ഉത്തരവ് പിന്വ്ലിച്ച് റിസര്വ്ു
ബാങ്ക് സര്ക്കുനലര് പുറത്തിറക്കി.കെ.വൈ.സി ഉള്ള
അക്കൗണ്ടുകളില് എത്ര രൂപ നിക്ഷേപിക്കുന്നതിനും
വിശദീകരണം നല്കേണണ്ട ആവശ്യമില്ലെന്ന് റിസര്വ്്
ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല് കെ.വൈ.സി ഇല്ലാത്തവയിലെ
നിക്ഷേപത്തിന് വിശദീകരണം നല്കേലണ്ടിവരും.ഡിസംബര്
30 വരെ 5000 രൂപയില് കൂടുതലുള്ള പഴയ
500, 1000 രൂപ നോട്ടുകള് ഒരുതവണ മാത്രമേ
ബാങ്കില് നിക്ഷേപിക്കാനാകൂ എന്നായിരുന്നു ഉത്തരവ്.
ബാങ്ക് അക്കൗണ്ടുകളിലൂടെ കള്ളപ്പണം
വെളുപ്പിക്കുന്നതായി കണ്ടെത്തിയതോടെയാണ് പഴയ നോട്ടുകളുടെ
നിക്ഷേപത്തില് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെളടുത്തിയതെന്നായിരുന്നു
ധനമന്ത്രാലയം വിശദീകരിച്ചത്. ഡിസംബര് 30നു ശേഷം
അസാധുവാക്കിയ 500 രൂപ, 1000 രൂപ നോട്ടുകള്
ബാങ്കില് നിക്ഷേപിക്കാന് കഴിയില്ലെന്നും അറിയിച്ചിരുന്നു. പണം റിസര്വ്ള
ബാങ്ക് ശാഖകളിലേ ഇനി അടയ്ക്കാനാകൂ
എന്നും 5000 രൂപയ്ക്കു മുകളില് വിവിധ
തവണകളായി പഴയ നോട്ടുകള്
നിക്ഷേപിച്ചാലും കര്ശന പരിശോധനകള്ക്കുക വിധേയമാക്കുമെന്നും
സര്ക്കാിര് വ്യക്തമാക്കിയിരുന്നു.
അയ്യായിരം രൂപയിലധികമുള്ള പഴയ
നോട്ടുകള് നിക്ഷേപിക്കാനെത്തുന്നവര് ഇതു വരെ
പണം നിക്ഷേപിക്കാതിരുന്നതിനുള്ള കാരണം ബാങ്ക്
ഉദ്യോഗസ്ഥരോടു വ്യക്തമാക്കണമെന്നും നിക്ഷേപം സംബന്ധിച്ചു രണ്ട്
ബാങ്ക് ഉദ്യോഗസ്ഥര് നിക്ഷേപകരെ ചോദ്യം ചെയ്യുമെന്നുമെല്ലാം
പുതിയ വ്യവസ്ഥയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള
നിക്ഷേപകരുടെ വിശദീകരണം റിക്കാര്ഡ്ു ചെയ്യുമെന്നും
കേന്ദ്ര സര്ക്കാെര് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്
നല്കു്ന്ന വിശദീകരണം തൃപ്തികരമാണെങ്കില് മാത്രമേ
ബാങ്കില് പണം സ്വീകരിക്കൂ
എന്നും സര്ക്കാരര് ഉത്തരവില് പറഞ്ഞിരുന്നു.
വിശദീകരണത്തില് സംശയം തോന്നിയാല് തുടര്ന്നു വിശദമായ
പരിശോധനകള്ക്കുക വിധേയമാക്കാമെന്നും ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ
ഉത്തരവിലുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളാണ് വ്യാപക
എതിര്പ്പി നെത്തുടര്ന്ന് പിന്വ്ലിച്ചത്.
Prof. John Kurakar
No comments:
Post a Comment