Pages

Wednesday, December 21, 2016

H.G. ALEXIOA MAR EUSEBIUS’S MOTHER PASSED AWAY

H.G. ALEXIOA MAR EUSEBIUS’S MOTHER PASSED AWAY
അഭിവന്ദ്യ അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്തായുടെ  മാതാവ്  അന്തരിച്ചു
Mrs.Chinnamma Danilel, (82 yrs), Wife of Late. Y. Daniel and beloved mother of our H.G. Alexios Mar Eusebius Metropolitan entered in to eternal abode. Funeral service will be at St. George Orthodox Church, Puthoor.We pray that God Almighty grant eternal rest to the departed soul.
കൊട്ടാരക്കര  മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അലക്സിയോസ് മാർ യൂസേബിയോസിന്റെ മാതാവും, പരേതനായ വട്ടക്കാട് വൈ.ഡാനിയേലിന്റെ സഹധർമ്മിണിയുമായ ചിന്നമ്മ ഡാനിയേൽ വട്ടക്കാട് (82 ) വാർധ്യക്യ സഹജമായ അസുഖം മൂലം പുത്തൂരിലുള്ള സ്വവസതിയിൽ നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ വ്യഴാഴ്ച ഉച്ചക്ക് 12 മണിക്ക് പുത്തൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.മക്കൾ : അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത,
വി.സി കുഞ്ഞുമോൾ( റിട്ട. ഹെഡ് മിസ്ട്രസ്), ജോൺ വി. ഡാനിയേൽ, മാമച്ചൻ വി. ഡാനിയേൽ, ലൗലി ഡാനിയേൽ, അജി ഡാനിയേൽ, അനു വി. ഡാനിയേൽ. സംസ്കാരശുശ്രൂഷകൾ ഓർത്തോഡോക്സ് ടി.വി യിൽ തത്സമയം സംപ്രേഷണം ചെയ്യും. കൊട്ടാരക്കര കുരാക്കാർ  സാംസ്ക്കാരിക ഫോറത്തിൻറെ  ആദരാഞ്ജലികൾ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: